കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിഐസിഇ- ഐഎസ്സി പരീക്ഷാഫലം പ്രഖ്യാപിച്ചു: പ്ലസ്ടുവിൽ 100 ശതമാനം പെൺകുട്ടികൾക്ക്,

Google Oneindia Malayalam News

ദില്ലി: പത്താംക്ലാസ് പരീക്ഷയായ ഐസിഐസിഇ, പ്ലസ്ടു പരീക്ഷയായ ഐഎസ്സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. കൌൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസിന്റെ വെബ്സൈറ്റായ cisce. org യിലോ results.cise.orgയിലോ സന്ദർശിച്ചാൽ ഫലം ലഭിക്കും.

പട്ടോലെ മുതൽ സിദ്ധു വരെ; ബിജെപി വിമതർ പാർട്ടി തലപ്പത്ത്, രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ ബിജെപി കോട്ട തകരുമോ?പട്ടോലെ മുതൽ സിദ്ധു വരെ; ബിജെപി വിമതർ പാർട്ടി തലപ്പത്ത്, രാഹുലിന്റെ മാസ്റ്റർ പ്ലാനിൽ ബിജെപി കോട്ട തകരുമോ?

കൊവിഡിന്റെ രണ്ടാം തരംഗത്തെത്തുടർന്ന് നേരത്തെ ഐസിഐസിഇ, ഐഎസ്സി പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷം ബോർഡ് നിശ്ചയിച്ച പ്രത്യേക മൂല്യനിർണ്ണയ രീതിക്ക് അനുസൃതമായാണ് ഇപ്പോൾ ഫലം പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഫലത്തിൽ പുനർ മൂല്യനിർണ്ണയം സാധ്യമല്ലെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കണക്ക് കൂട്ടുന്നതിൽ പിഴവുണ്ടായാൽ ഇക്കാര്യം അറിയിക്കുന്നതിനുള്ള സംവിധാനമുണ്ട്.

cbse-1521442982-162

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

എസ്എംഎസ് വഴിയും ഫലമറിയാനുള്ള സംവിധാനമുണ്ട്. ഐസിഎസ്ഇ, ഐഎസ്സി എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം യുണീക്ക് ആഡി 0924882883 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാൽ മാർക്കുകൾ സന്ദേശമായി ലഭിക്കും. ഫലം പ്രഖ്യാപിച്ചതോടെ ഐസിഎസ്ഇയ്ക്ക് 99.98 ശതമാനവും ഐഎസ്സിയ്ക്ക് 99.96 ശതമാനവുമാണ് വിജയം. പ്ലസ്ടുവിൽ പെൺകുട്ടികൾക്കിടയിൽ 100 ശതമാനമാണ് വിജയം.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
Kerala SSLC Result 2021: Malappuram Records Most A+ Scorers

English summary
ICSE Class 10 and ISC Class 12 results declared; percentage marked 99.98% for ICSE and 99.76% for ISC results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X