Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു; പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല

ദില്ലി: ഐസിഎസ്ഇ (പത്താംക്ലാസ്), ഐഎസ്‌സി (12-ാംക്ലാസ്) പരീക്ഷാഫലങ്ങല്‍ പ്രഖ്യാപിച്ചു. 99.33 ശതമാനമാണ് ഐസിഎസ്ഇയിലെ വിജയശതമാനം. പരീക്ഷ എഴുതിയ ആണ്‍കുട്ടികളില്‍ 54.19 ശതമാനുവം പെണ്‍ക്കുട്ടികളില്‍ 45.81 ശതമാനവും വിജയിച്ചു. ഐഎസ്‍സിയിൽ 96.84 ശതമാനമാണ് വിജയം. (ആൺകുട്ടികൾ- 53.65%, പെൺകുട്ടികൾ- 46.35%). നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരീക്ഷകളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല എന്ന് സിഐസിഎസ്ഇ സെക്രട്ടറി അറിയിച്ചു.

www.cisce.org എന്ന വെബ്‌സൈറ്റിൽ യുണീക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാന്‍ സാധിക്കും. സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും ഫലം അറിയുവാന്‍ സാധിക്കും. എസ്എംഎസിലൂടെ ഫലമറിയാന്‍ ICSE ഏഴക്ക ഐഡി നമ്പർ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് SMS അയക്കേണ്ടത്. ഐഎസ് സി വിദ്യാർത്ഥികൾ ISC ഏഴക്ക ഐഡി നമ്പർ SMS ചെയ്യണം.

 exam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+