പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സീറ്റ് ബെല്‍റ്റ് ഇടാമെങ്കില്‍, നിങ്ങള്‍ക്ക് എന്താണ് ബുദ്ധിമുട്ട്?
ദില്ലി: ഒരു കാറില്‍ കയറിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്യുക എന്താണെന്ന് അറിയാമോ? അദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിക്കും.
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രചോദനാത്മകമായ ഒന്ന്. നരേന്ദ്ര മോദി കാറില്‍ കയറി ഉടന്‍ തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന്റെ വീഡിയോ ആണിത്. റോഡ് സുരക്ഷയെ സംബന്ധിച്ച ബോധവത്കരണത്തിന് വേണ്ടിയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കാറില്‍ കയറുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി ആദ്യം ചെയ്യുന്ന കാര്യം സീറ്റ് ബെല്‍റ്റ് ധരിക്കുക എന്നതാണ്... എന്താണ് നിങ്ങളുടെ ഒഴിവുകഴിവ്? ഇങ്ങനെ ഒരു ചോദ്യത്തോടെ ആണ് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.
കാറിന്റെ മുന്‍സീറ്റിലേക്ക് കയറുമ്പോഴും അദ്ദേഹം ആളുകളെ നോക്കി കൈവീശുന്നത് വീഡോയില്‍ കാണാം. സീറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹം സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ട്.
First thing the Prime Minister does when getting in his car is put his seat belt on...Whats your excuse??
— PIB India (@PIB_India) August 21, 2018
Wear your seat belt.#SadakSurakshaJeevanRaksha #RoadSafety @nitin_gadkari @akshaykumar @PMOIndia @narendramodi @mansukhmandviya pic.twitter.com/ewLKjJAlxb
'സീറ്റ് ബെല്‍റ്റ് ധരിക്കൂ' എന്നതാണ് ഗതാഗത മന്ത്രായലത്തിന്റെ റോഡ് സുരക്ഷ കാമ്പയിന്റെ തലക്കെട്ടുകളില്‍ ഒന്ന്. ഇതേ കാപ്ഷനോട് കൂടിയാണ് പ്രധാനമന്ത്രിയുടെ വീഡിയോയും ഷെയര്‍ ചെയ്തിരിക്കുന്നത്. സഡക് സുരക്ഷ, ജീവന് സുരക്ഷ എന്ന പേരിലാണ് ഗതാഗത മന്ത്രാലയം ഇത്തരം ഒരു കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications