വാത് വയ്പ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്ന്
ദില്ലി: വാത് വയ്പ്പ് നിയമപരമാക്കുന്നതില്‍ തെറ്റില്ലെന്ന് സിബിഐ ഡയറക്ടര്‍ രജ്ഞിത്ത് സിന്‍ഹ. ഐപിഎല്‍ മത്സരത്തില്‍ 66,000കോടി രൂപയുടെ വാത് വയ്പ്പ് നടന്നുവെന്നാണ് സിബിഐ ഡയറക്ടര്‍ പറയുന്നത്. വാത് വയ്പ്പ് നിരോധിയ്ക്കുന്നതിനെക്കാള് ഗുണകകരമാകുന്നത് ഒരു പക്ഷേ അത് നിയമപരമാക്കുമ്പോഴാണെന്ന് അദ്ദേഹം പറയുന്നത്.ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രജ്ഞിത്ത് സിന്‍ഹ. നവംബര്‍ 12നാണ് രഞ്ജിത്ത് സിന്‍ഹ ഇക്കാര്യം പറഞ്ഞത്
വാത് വയ്പ്പ് നിരോധിച്ചാല്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയണം. ഇന്ത്യയില്‍ വാത് വയ്പ്പ് തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വാത് വയ്പ്പ് നിരോധിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബലാത്സംഗം തടയാന്‍ കഴിയാതെ വന്നാല്‍ അത് ആസ്വദിയ്ക്കൂ എന്ന് പറയുന്നത് പോലെയാണെന്നും രജ്ഞിത്ത സിന്‍ഹ പറഞ്ഞു.

ലോട്ടറി, കാസിനോ, കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നത് എന്നിവയൊക്കെ നിയമപരമാക്കുന്നത് പോലെ വാത് വയ്പ്പിനെ നിയമപരമാക്കിയാല്‍ അതില്‍ എന്താണിത്ര തെറ്റ് എന്നാണ് രജ്ഞിത്ത് സിന്‍ഹ പറയുന്നത്. എന്നാല്‍ വാത് വയ്പ്പ് നിയമപരമാക്കുന്നതോടൊപ്പം തന്നെ നിരീക്ഷിയ്ക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറയുന്നു.വാത് വയ്പ്പ് നിയമപരമാക്കിയാല്‍ അതിലെ അഴിമതി തടയാനും ഭരണമെളുപ്പമാക്കാനും കഴിയുമെന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications