ഭരണഘടന നിര്‍മ്മാണ സഭ; പുതിയ വെളിപ്പെടുത്തലുമായി റാം ബഹദൂര്‍ റായ്
ദില്ലി: ഇന്ത്യന്‍ ഭരണ ഘടന നിര്‍മ്മാണ സഭയില്‍ ബിആര്‍ അംബേദിക്കറിനെ ഉള്‍പ്പെടുത്തുന്നതില്‍ ജവഹര്‍ലാല്‍ നെഹ്റുവിന് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സ് മേധാവി റാം ബഹദൂര്‍ റായ്.
ശനിയാഴ്ച മാധ്യമങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് റാം ബഹദൂര്‍ റായ്യുടെ വെളിപ്പെടുത്തല്‍. ഐജിഎന്‍സിഎയുടെ പുന:സംഘടയ്ക്ക് ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംബേദിക്കറിനെ കുറിച്ച് കൂടതല്‍ അറിയാന്‍ 1949 നവംബര്‍ 24ന് ഭരണഘടന നിര്‍മ്മാണ സഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് പരിശോധിക്കാമെന്നും മഹാത്മ ഗാന്ധി ഇടപെട്ടതുകൊണ്ടാണ് ഭരണഘടന നിര്‍മ്മാണ സഭയില്‍ അംബേദ്ക്കര്‍ ഉള്‍പ്പെട്ടതെന്നും റായ് പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ പുരാവസ്തു ശാസ്ത്രം, പാരമ്പര്യം തുടങ്ങിയ വിഷയങ്ങലില്‍ പുത്യ പാഠ്യപദ്ധതികള്‍ നടപ്പിലാക്കുമെന്നും ഐജിഎന്‍സിഎയുടെ പുതിയ അധ്യക്ഷന്‍ റാം ബഹദൂര്‍ റായ് അറിയിച്ചു. കോണ്‍ഗ്രസും ജെഡിയുവും തന്നെ ഐജിഎന്‍സിഎ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചിരുന്നെന്നും റായ് ആരോപിച്ചു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications