കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻആർഐഎഫ് റാങ്കിംഗിൽ മദ്രാസ് ഐഐടി ഒന്നാമത്: ഗവേഷണ സ്ഥാപനങ്ങളിൽ മുന്നിൽ ഐഐസ്സി ബെംഗളൂരു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്. ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളുരുവിനാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എൻഐഎഫ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഈ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പ്രഖ്യാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ (എൻഐആർഎഫ്) ആറാം പതിപ്പിൽ എട്ട് ഐഐടികളും രണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും (എൻഐടി) രാജ്യത്തെ മികച്ച പത്ത് എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും ഇടം നേടിയിട്ടുണ്ട്.

കുഞ്ഞിന്റെ അച്ഛനാരെന്ന് നടിയോട് ചോദ്യം; ചുട്ട മറുപടി, വൈകാതെ പാര്‍ലമെന്റിലെത്തും- നുസ്രത്ത് ജഹാന്‍കുഞ്ഞിന്റെ അച്ഛനാരെന്ന് നടിയോട് ചോദ്യം; ചുട്ട മറുപടി, വൈകാതെ പാര്‍ലമെന്റിലെത്തും- നുസ്രത്ത് ജഹാന്‍

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദ് മികച്ച ബി-സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം ജാമിയ ഹംദാർഡിനെ ഫാർമസി പഠനത്തിനുള്ള മികച്ച സ്ഥാപനമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജ് വിഭാഗത്തിൽ ദില്ലിയിലെ മിറാൻഡ ഹൗസ് ഒന്നാം റാങ്ക് നേടി, ലേഡി ശ്രീറാം കോളേജ് ഫോർ വുമൺ, ദില്ലി, ലയോള കോളേജ്, ചെന്നൈ എന്നീ സ്ഥാപനങ്ങളും ഇടം നേടിയിട്ടുണ്ട്. എൻ‌ഐ‌ആർ‌എഫ് റാങ്കിംഗ് അനുസരിച്ച്, മെഡിക്കൽ കോളേജുകളിൽ ഡൽഹി എയിംസ് ഒന്നാം സ്ഥാനം നേടി, പി‌ജി‌ഐ‌എം‌ഇ‌ആർ ചണ്ഡീഗഡ്, ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ എന്നീ സ്ഥാപനങ്ങളും ഇടം നേടിയിട്ടുണ്ട്.

xiit-16079337

പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

ടീച്ചിംഗ്, ലേണിംഗ് ആൻഡ് റിസോഴ്സസ് (ടിഎൽആർ), റിസർച്ച് ആൻഡ് പ്രൊഫഷണൽ പ്രാക്ടീസ് (ആർപി), ബിരുദ ഫലങ്ങൾ (ജിഒ), ഔട്ട് റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റി (ഒഐ), പെർസെപ്ഷൻ (പിആർ) എന്നിങ്ങനെ അങ്ങ് ഘടകങ്ങളെ അടിസ്ഥാനമാക്കി മാർക്കുകൾ നൽകിക്കൊണ്ട് ഈ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്കുകൾ നൽകുന്നത്. 2015ലാണ് എൻഐആർഫ് റാങ്കിംഗ് ആരംഭിച്ചത്. തുടർന്ന് 2016ലാണ് ആദ്യ റാങ്കുകൾ പ്രഖ്യാപിച്ചത്. ആദ്യ റാങ്കിംഗ് മുതൽ, വിഭാഗങ്ങളുടെ എണ്ണം നാലിൽ നിന്ന് പതിനൊന്നായി വർദ്ധിക്കുകയായിരുന്നു.

ഭബാനിപ്പൂരിൽ മമതയെ വെട്ടാൻ വനിതാ സ്ഥാനാർത്ഥി? ടിക്കറ്റ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ വനിതാ നേതാവിന്ഭബാനിപ്പൂരിൽ മമതയെ വെട്ടാൻ വനിതാ സ്ഥാനാർത്ഥി? ടിക്കറ്റ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ വനിതാ നേതാവിന്

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
IIT Madras ranked best institution in India: NRIF ranking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X