Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ബാധിച്ചാലുള്ള ആഘാതം കുറയ്ക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുകയാണ്. കൂടാതെ വൈറസിന്റെ വ്യാപനശേഷിയും വര്‍ദ്ധിക്കുകയാണ് ഈ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ദില്ലിയടക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ഒക്‌സിജന്‍ കിട്ടാതെ പിടഞ്ഞുമരിക്കുകയാണ്. എന്നാല്‍ ഒരോ വ്യക്തിയുടെ സ്വീകരിക്കുന്ന മുന്‍കരുതല്‍ നമ്മുടെ നിലനില്‍പ്പ് ഉറപ്പാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

covid

കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുകയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമാണ് ചെയ്യേണ്ടത്. പനി, തൊണ്ടവേദന, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തലവേദന, രുചി നഷ്ടപ്പെടുന്നത് എന്നിവയാണ് ലക്ഷണങ്ങള്‍. ഒരു പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്റെ അളവ് പരിശോധിക്കാവുന്നതാണ്. വീട്ടിലാണെങ്കില്‍ വെന്റിലേഷനായി വീട്ടിലെ ജാലകങ്ങള്‍ തുറന്നിടുക.

അതേസമയം, കൊവിഡ് ബാധിച്ചാല്‍ പിന്നീടത് ന്യമോണിയയിലേക്കും മറ്റ് ഗുരുതരാവസ്ഥയിലേക്കും കടന്നേക്കാം. എന്നാല്‍ ഈ സാഹചര്യത്തെ നമ്മള്‍ തന്നെ ചില മുന്‍കരുതല്‍ ചെയ്ത് ശ്രദ്ധിക്കുകയാണെങ്കില്‍ മറികടക്കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ദ ഡോ. പ്രിയ സമ്പത്ത് കുമാര്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്ന സംഘത്തിലെ വ്യക്തികുടിയാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+