സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ നീക്കം.. പ്രതിപക്ഷവുമായി ചർച്ച ചെയ്യുമെന്ന് യെച്ചൂരി
ദില്ലി: ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ തുടക്കമിട്ട കോടതിവിപ്ലവത്തിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. വിവിധ വിഷയങ്ങളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങളോട് പ്രതിഷേധിച്ച് 4 ജഡ്ജിമാര്‍ പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ജുഡീഷ്യറിയിലെ പൊട്ടിത്തെറി പുറംലോകം അറിഞ്ഞത്. പ്രശ്നങ്ങള്‍ക്ക് അവസാനമാകാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരെ ഇംപീച്ച്മെന്റ് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട കാര്യം ആലോചിക്കുമെന്നും യെച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തത് കൊണ്ടാണിതെന്നും യെച്ചൂരി വ്യക്തമാക്കി. വിവാദം മൂലമുണ്ടായ കോടതിയിലെ ഭരണസ്തംഭനം ഒഴിവാക്കേണ്ടതുണ്ട്. ബജറ്റ് സമ്മേളനത്തില്‍ കുറ്റാരോപണ മെമ്മോ സമര്‍പ്പിക്കും. പ്രശ്നങ്ങള്‍ കോടതിക്ക് അകത്ത് തന്നെ പരിഹരിക്കപ്പെടും എന്ന് കരുതിയിരുന്നുവെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications