ചൈനയ്ക്ക് വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്, പബ്ജി അടക്കം ചൈനയുടെ 118 ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രം!
ദില്ലി: ചൈനയ്ക്ക് എതിരെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. 118 ചൈനീസ് ആപ്പുകള്‍ കൂടി രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ജനപ്രിയ വീഡിയോ ഗെയിം ആയ പബ്ജി അടക്കമുളള ആപ്പുകള്‍ ആണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായതിനെ തുടര്‍ന്നാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍.













Click it and Unblock the Notifications