Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുമായി തർക്കം; വഴക്ക് മൂത്തപ്പോൾ... മൂന്നും അഞ്ചും വയസുള്ള മക്കളെ തലക്കടിച്ചുകൊന്നു! ക്രൂരത!!

ദില്ലി: ഭക്ഷത്തെ ചൊല്ലി ഭാര്യയുമായി ഉണ്ടായ തർക്കത്തിൽ പൊലിഞ്ഞത് രണ്ട് കുരുന്നു ജീവൻ. തർക്കത്തിനിടെ ഭർത്താവ് സ്വന്തം മക്കളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുകേഷ് യാദവ് എന്നയാളാണ് മക്കളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇഷ്ടികകൊണ്ട് കുട്ടികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവ സമയം മുകേഷ് യാദവ് മദ്യപിച്ചിരുന്നു എന്നാമ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് മുകേഷിനെതിരെ പോലീസ് കൊലപാത കുറ്റം ചുമത്തി പോലീസ് കേസെടുത്തു. മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയാണ് ന്യൂ പാലം വിഹാരിലെ വാടക വീട്ടില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നത്.

Murder

അമ്മയുടെ നിലവിളികേട്ട് ഓടിവന്ന മക്കളെ ഇഷ്ടിക ഉപയോഗിച്ച് മുകേഷ് മർദ്ദിക്കുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ വിവരമറിയിച്ചത്. മദ്യലഹരിയിലായിരുന്നു മകേഷിനെ തടയാന്‍ ഭാര്യ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+