കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ യാത്രക്കാരനും പിഴ

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം സംഭവിച്ചില്‍ യാത്രക്കാരനും ഒരേ ശിക്ഷയോ അതില്‍ കൂടുതലോ അനുഭവിക്കും. ഐപിസി സെക്ഷന്‍ 109 പ്രകാരമാണ് നിയമം നടപ്പാക്കുന്നത്.

കുറ്റകൃത്യം ചെയ്തിട്ടില്ലെങ്കില്‍ പോലും കൃത്യം ചെയ്യാന്‍ കൂട്ട് നിന്നു എന്നതാണ് യാത്രക്കാരന് മേല്‍ ചുമത്തുന്ന കേസ്. ചെന്നൈ ട്രാഫിക് പോലീസാണ് പുതിയ രീതി അവലംബിക്കാന്‍ പോകുന്നത്.

 accident

റോഡ് അപകട കേസുകളില്‍ വൈദഗ്ദ്ധ്യം നേടിയ മദ്രാസ് ഹൈക്കോടതി അഭിഭാഷകനായ വി കണ്ണദാസന്‍ പുതിയ രീതിയെ സ്വാഗതം ചെയ്ത് കൊണ്ട് മുന്‍പ് കോടതിയില്‍ എത്തിയ കേസുകളില്‍ കോടതി ഇതേ വിധിയാണ് പറഞ്ഞിട്ടുള്ളത് എന്ന് പറയുന്നു.

യാത്രയ്ക്കായി വാഹനം വാടയ്ക്ക് വിളിക്കുമ്പോള്‍ പോലും മദ്യപ്പിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ യാത്രക്കാരന്‍ തയ്യാറാകില്ല. ഇത് അപകടങ്ങള്‍ കുറയ്ക്കുമെന്നാണ് കണക്ക് കൂട്ടല്‍.

English summary
If the driver of your car is drunk and has caused a fatal accident, the law says you can be booked with the same charges as the driver as well as
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X