വിവാഹം കഴിഞ്ഞിട്ട് 4 ദിവസം, വധുവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ റോഡിൽ ഉപേക്ഷിച്ചു, ചെയ്തത് !!!
നഗരത്തിലെ റോഡരികില്‍ നിന്ന് പച്ച കുത്തിയ കൈയ്യുടെ ഒരു ഭാഗം കിട്ടി.
നവിമുംബൈ: വിവാഹം കഴിഞ്ഞ് നാലാം ദിവസം നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ വെട്ടിക്കൊന്നു. കോള്‍ സെന്റര്‍ ജീവനക്കാരിയായ പ്രിയങ്ക ഗോരവ് ആണ് കൊല്ലപ്പെട്ടത്. പിടിയ്ക്കപ്പെടാതിരിയ്ക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവര്‍ മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയിരുന്നുത്.
{photo-feature}












Click it and Unblock the Notifications