ലഹരി വ്യാപാരം!!! യുവാവിനോട് ഗ്രാമവാസികൾ ചെയ്തത് കൊടും ക്രൂരത !!!

  • Posted By:
Subscribe to Oneindia Malayalam

ബട്ടിണ്ട: ലഹരി വസ്തുതക്കളുടെ വിൽപനക്ക് ശിക്ഷവിധിക്കപ്പെട്ട് ജയിലിൽ നിന്നു മേചിതനായ യുവാവിനെ നാട്ടുകാർ വെട്ടിക്കൊന്നു. ഇയാൾ ചോര വാർന്നൊലിച്ചാണ് മരിച്ചത്.

പഞ്ചാബിലെ ബിട്ടാണി ജില്ലയിലാണ് സംഭവം നടന്നത്. വിനോദ് കുമാറിറിനോട് നാട്ടിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ   ഇയാൾ നാട്ടിൽ നിന്നു ഒഴിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാർ ഇയാളുടെ കയ്യും കാലുകളും വെട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ചികിത്സ കിട്ടാത്തതിനെ തുടർന്ന് ചേര വാര്‍ന്നെലിച്ചു മരിക്കുകയായിരുന്നു ഇയാൾ

crime

വിനോദ് കുമാറിനെ വളരെ വൈകി ആശുപത്രിയിലെത്തിച്ചെങ്കിലും ശരിയായ ചികിത്സ നല്‍കാൻ ആശുപത്രി അധികൃതരെ നാട്ടുകാർ അനുവദിച്ചില്ല. തുടര്‍ന്ന് 45 കിമി അകലെയുള്ള ആശുപത്രിയിലേക്ക് പൊലീസ് ഇയാളെ മാറ്റുകയായിരുന്നു. അവിടെവെച്ച് ഇയാൾ മരിക്കുകയായിരുന്നു.

English summary
A young man accused of drug dealing in Bathinda in Punjab was attacked by a mob in his village yesterday that chopped off his hand and sliced his legs. He died in hospital a few hours later
Please Wait while comments are loading...