ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍ ഏറ്റെടുത്തു
ജമ്മുകാശ്മീരിലെ ഉറ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് പാതിസ്താനിലെ ലഷ്കറെ തയ്ബ ഭീകര സംഘടന പോസ്റ്ററുകള്‍ പതിപ്പിച്ചു.
ദില്ലി: ജമ്മുകാശ്മീരിലെ ഉറ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് പാതിസ്താനിലെ ലഷ്കറെ തയ്ബ ഭീകര സംഘടന പോസ്റ്ററുകള്‍ പതിപ്പിച്ചു.
ഇന്ത്യന്‍ സേനയും ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അനസ്, അബു സാറാഖാ എന്നിവരുടെ സംസ്കാര ചടങ്ങിനിടെയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
ഉറി ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയായി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്കര്‍ തയ്ബ ഭീകര സംഘടനകള്‍ പോസ്റ്റര്‍ പതിച്ചു.

ആക്രമണം നടത്തിയത്
സെപ്റ്റംബര്‍ 18 നായിരുന്നു സൈനിക ക്യാമ്പില്‍ ആക്രമണം നടന്നത്. 20 ഇന്ത്യന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദ് ആണെന്നായിരുന്നു ഇന്ത്യയുടെ സംശയം എന്നാല്‍ പാകിസ്താനല്ല ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു അവരുടെ വാദം.

പോസ്റ്ററില്‍ പറയുന്നത്
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ലഭിച്ചില്ലെങ്കിലും ലഷ്കറിന്റെ മാതൃസംഘ
ടനയായ ജമാത് ഉദ് ദവയുടെ നേതൃത്വത്തില്‍ പാക് പഞ്ചാബ് പ്രവശ്യയിലെ ഗുജ്റന്‍വാലയിലും പാകിസ്താനിലും കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും ഇന്ത്യന്‍ സൈനികരെ വധിച്ചതിന് ശേഷം മാത്രമാണ് ഭീകരര്‍ വീരമൃത്യ വരിച്ചത് എന്നും പോസ്റ്ററില്‍ പറയുന്നു.

ചടങ്ങില്‍ പങ്കെടുത്തത്
ജമാത് ഉദ് ദവ തലവനും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്നും പോസ്റ്ററും പറയുന്നു.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications