കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ലക്ഷം രൂപക്ക് ലോട്ടറിയെടുത്തു പ്രവചനം ഫലിച്ചില്ല; ആള്‍ദൈവത്തെ തല്ലിക്കൊന്നു

Google Oneindia Malayalam News

ലഖ്‌നൗ: ആള്‍ദൈവത്തിന്റെ ഉപദേശം അഞ്ച് ലക്ഷത്തോളം രൂപ മുടക്കി ലോട്ടറിയെടുത്ത യുവാവിന് ഒന്നും കിട്ടിയില്ല. പിന്നീട് ചെയ്തത് ഉപദേശിച്ച ആള്‍ദൈവത്തെ തല്ലികൊല്ലുകയായിരുന്നു. പ്രവചിച്ച നമ്പറിന് ലോട്ടറി അടിച്ചുമില്ല ഇതോടെ ദേഷ്യം സഹിക്കവയ്യാതെയാണ് യുവാവ് ആള്‍ദൈവത്തെ തല്ലികൊന്നത്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം.

കായിക താരങ്ങളുടെ സമരം: മന്ത്രിയും സമരക്കാരും തമ്മിൽ ഇന്ന് ചർച്ച നടത്തും: സമയവായ സാധ്യതയെന്ന് സൂചനകായിക താരങ്ങളുടെ സമരം: മന്ത്രിയും സമരക്കാരും തമ്മിൽ ഇന്ന് ചർച്ച നടത്തും: സമയവായ സാധ്യതയെന്ന് സൂചന

രാം ദാസ് ഗിരി എന്ന 56 കാരനെയാണ് മുഹമ്മദ് ജിഷാന്‍ എന്ന യുവാവ് കൊലപ്പെടുത്തിയത്. സാട്ട എന്ന പേരിവൃലാണ് രാംദാസ് അറിയപ്പെട്ടിരുന്നത്. ആളുകല്‍ ലോട്ടറിയെടുക്കുമ്പോള്‍ എടുക്കേണ് ഭാഗ്യ നമ്പറുകള്‍ നിര്‍ദ്ദേശിക്കുന്നത് ഇയാളുടെ പതിവായിരുന്നു. അങ്ങനെയാണ് ഇയാള്‍ മുഹമ്മദ് ജിഷാനോടും പ്രചിച്ചത്. രാം ദാസ് പറഞ്ഞ നമ്പറില്‍ ലോട്ടറി അടിച്ചെന്ന് പലരും അവകാശപ്പെടുകയും ചെയ്തിരുന്നു.

{photo-feature}

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

English summary
In Uttar Pradesh, a young man beat Godman to death for not winning the lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X