യുഎസ്, ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇങ്ങനെ

എന്നാല്‍ എന്‍എസ് എ രഹസ്യങ്ങള്‍ ചോര്‍ത്തിയ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഒരു മാസം കൊണ്ടാണ് ഇന്ത്യയുടെ കോടിക്കണക്കിന് ഇന്റര്‍നെറ്റ് , ഫോണ്‍ വിവരങ്ങള്‍ അമേരിയ്ക്ക ചോര്‍ത്തിയത്. അമേരിയ്ക്ക ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്നോഡന് തന്നെയാണ് ഇക്കാര്യവും അറിയിച്ചത്. പ്രധാനമായും രണ്ട് തരം പ്രോഗ്രാമുകളാണ് ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഉപയോഗിച്ചതെന്നും സ്നോഡന് നല്കിയ രഹസ്യ രേഖകളില്‍ പറയുന്നു.
ഇമെയിലുകളിലും ഫോണ്‍കോള്‍ വിവരങ്ങളും ചോര്‍ത്തുന്നതിനായി ബൗണ്ട്ലെസ് ഇന്ഫോര്മാന്റ് എന്ന പ്രോഗ്രാമും, നെറ്റ് വര്‍ക്കുകളില്‍ നിന്നുള്ള വിവരം ചോര്‍ത്തുന്നതിന് PRISM എന്ന പ്രോഗ്രാമുമാണ് ഉപയോഗിച്ചത്. ഗൂഗിള്‍, മൈക്രോ സോഫ്ട്, ഫേസ് ബുക്ക്, യാഹു, ആപ്പിള്‍, യൂട്യൂബ് കൂടാതെ മറ്റ് പല വെബ് അധിഷ്ഠിത സര്‍വ്വീസുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി.
2013 മാര്‍ച്ചില്‍ ബൗണ്ടലെസ് ഇന്ഫൊര്മാന്റിലൂടെ അമേരിയ്ക്ക ഏറ്റവും അധികം രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇറാനില്‍ നിന്നായിരുന്നു. രണ്ടാം സ്ഥാനത്ത് പാകിസ്താനും മൂന്നാം സ്ഥാനത്ത് ജോര്‍ദാനും നാലം സ്ഥാനത്ത് ഈജിപ്തുമാണ്. ഈ പട്ടികയില്‍ അഞ്ചാമതായാണ് ഇന്ത്യ.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications