കാന്‍സറിനെ പേടിച്ച് ഇനി ബ്രഡ് തിന്നാതിരിയ്‌ക്കേണ്ട, 'ആളെക്കൊല്ലുന്ന ബ്രഡ്' നിരോധിച്ചു
ദില്ലി: ബ്രഡ് കഴിയ്ക്കുന്നതിലൂടെ കാന്‍സര്‍ രോഗസാധ്യത വര്‍ധിയ്ക്കുമെന്ന പഠങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ബ്രഡില്‍ ചേര്‍ക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ് മാരകമായ കാന്‍സര്‍ രോഗത്തിന് ഇടയാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രഡില്‍ പൊട്ടാസ്യം ബ്രോമേറ്റ് ചേര്‍ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ അനുവദനീയമായ ഫുഡ് അഡിക്ടീവുകളില്‍ ഒന്നായിരുന്നു പൊട്ടാസ്യം ബ്രോമേറ്റ്. എന്നാല്‍ സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) പുറത്ത് വിട്ട പഠന റിപ്പോര്‍്ട്ടില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കരുതെന്ന് നിര്‍ദ്ദേശിയ്ക്കുകയും ഇത് കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തകയും ചെയ്തിരുന്നു.

ബ്രഡ് തിന്നല്ലേ....
ബ്രഡ് കഴിയ്ക്കുന്നതിലൂടെ കാന്‍സര്‍ രോഗസാധ്യത വര്‍ധിയ്ക്കുമെന്ന പഠങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ബ്രഡില്‍ ചേര്‍ക്കുന്ന പൊട്ടാസ്യം ബ്രോമേറ്റ് മാരകമായ കാന്‍സര്‍ രോഗത്തിന് ഇടയാക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രഡില്‍ പൊട്ടാസ്യം ബ്രോമേറ്റ് ചേര്‍ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍
ഇന്ത്യയില്‍ അനുവദനീയമായ ഫുഡ് അഡിക്ടീവുകളില്‍ ഒന്നായിരുന്നു പൊട്ടാസ്യം ബ്രോമേറ്റ്. എന്നാല്‍ സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) പുറത്ത് വിട്ട പഠന റിപ്പോര്‍്ട്ടില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കരുതെന്ന് നിര്‍ദ്ദേശിയ്ക്കുകയും ഇത് കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തകയും ചെയ്തിരുന്നു.

നിരോധിച്ചു
പൊട്ടാസ്യം ബ്രോമേറ്റിന് ഫുഡ് സേഫ്ടി സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറത്തിറക്കി

ഞെട്ടിപ്പോകും
പല രാജ്യങ്ങളിലും പൊതുജനാരോഗ്യം കണക്കിലെടുത്ത് നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും ചേര്‍ത്ത ബ്രഡാണ് ഇന്ത്യയില്‍ വിറ്റിരുന്നത്. പായ്ക്ക് ചെയ്ത വിറ്റ ബ്രഡില്‍ (38 പ്രമുഖ ബ്രാന്ഡഡുകളുടെ) 83 ശതമാനത്തിലും കാന്‍സറിന് കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റും, അയഡേറ്റും ഉപയോഗിച്ചിരുന്നു

യാഥാര്‍ത്ഥ്യമായാല്‍
നിരോധനം ഫലവത്തായാല്‍ ഇനി വിഷ ബ്രഡ് തിന്നേണ്ടി വരില്ല.

Click it and Unblock the Notifications