ഉത്തര്‍ പ്രദേശില്‍ ഇന്ത്യ സഖ്യം കുതിക്കും, ബിജെപിയെ കാത്തിരിക്കുന്നത് തിരിച്ചടി, സര്‍വ്വേഫലം

ന്യൂ ഡല്‍ഹി: ബിജെപിക്കൊപ്പം ശക്തമായി ഉറച്ച് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഉത്തര്‍ പ്രദേശ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ അതോ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തെ തുണയ്ക്കുമോ.

ഇന്ത്യ ടുഡെ-സി വോട്ടര്‍ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ പറയുന്നത് ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യാ സഖ്യം നേട്ടമുണ്ടാക്കും എന്നാണ്. ഉത്തര്‍ പ്രദേശില്‍ ആകെ 40 ലോക്‌സഭാ സീറ്റുകളാണ് ഉളളത്. അതില്‍ 38 സീറ്റുകളില്‍ എന്‍ഡിഎ ജയിക്കാനാണ് സാധ്യത എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

'ഷുകുമാരക്കുറുപ്പിനെ കിട്ടിയോ ഹാഷ്മി സാറേ, കുറുപ്പ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതൂ', ട്രോളി അഖിൽ മാരാർ
'ഷുകുമാരക്കുറുപ്പിനെ കിട്ടിയോ ഹാഷ്മി സാറേ, കുറുപ്പ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതൂ', ട്രോളി അഖിൽ മാരാർ

ഇന്ത്യ സഖ്യം 41 സീറ്റുകളില്‍ വിജയിക്കാനാണ് സാധ്യത. അതേസമയം വോട്ട് ശതമാനത്തില്‍ എന്‍ഡിഎ ആണ് മുന്നില്‍. എന്‍ഡിഎയ്ക്ക് 42 ശതമാനം വോട്ട് ലഭിച്ചേക്കും. ഇന്ത്യ സഖ്യത്തിന് 40 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു.

INDIA

അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന കൊള്ള ബിജെപിയേയും എന്‍ഡിഎയേയും മോശമായി ബാധിച്ചിട്ടുണ്ട് എന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും കരുതുന്നത് രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് നരേന്ദ്ര മോദി സര്‍ക്കാരിനേയും യോഗി ആദിത്യനാഥ് സര്‍ക്കാരിനേയും മോശമായി ബാധിച്ചിട്ടുണ്ട് എന്നാണ്. 8 ശതമാനം പേര്‍ പറയുന്നത് രാമക്ഷേത്ര വിവാദം കേന്ദ്ര സര്‍ക്കാരിനെ മാത്രമാണ് ബാധിച്ചിട്ടുളളത് എന്നാണ്. അതേസമയം 7 ശതമാനം പേര്‍ കരുതുന്നത് വിവാദം ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ മാത്രമാണ് ബാധിച്ചിരിക്കുന്നത് എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+