കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ രണ്ടു വെബ്‌സൈറ്റുകള്‍ ഇന്ത്യ ബ്ലോക്ക് ചെയ്തു

  • By Siniya
Google Oneindia Malayalam News

ദില്ലി: പോലിസ് ഏജന്‍സികളുടെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രണ്ടു വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു. എെ എസിന്റെ ആശയങ്ങള്‍ പ്രചരിച്ചതു മൂലം സൈബര്‍ സെല്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ജമ്മു കാശ്മീരിലെ രണ്ടുപേരുടെ പേരിലുള്ള ഫേസ്ബുക്ക് പേജാണ് ബ്ലോക്ക് ചെയ്തത്. രണ്ടു പേജുകളിലും ബോംബ് നിര്‍മ്മാണത്തെകുറിച്ചുള്ള പരിശീനങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

is

എന്നാല്‍ ഇന്റലിജന്‍സ് ബ്യുറോയും ആഭ്യന്തര മന്ത്രാലയവും മറ്റ് അന്വേഷണ ഏജന്‍സികളും ചേര്‍ന്ന സൈബര്‍ സെല്ലുമായി ഫേസ് ബുക്ക് പേജിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 55-60 വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.

English summary
n the request of Intelligence Bureau and police agencies, Indian cyber security body CERT-In has blocked two websites belonging to Islamic State of Iraq and Syria (ISIS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X