കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കുതിപ്പ്, ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യക്ക് തിളക്കം

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 34, 487 ബില്യണില്‍ നിന്ന് 61,724 ബില്യണിന്റെ വര്‍ദ്ധവാണുണ്ടായത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 34, 487 ബില്യണില്‍ നിന്ന് 61,724 ബില്യണിന്റെ വര്‍ദ്ധവാണുണ്ടായത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യക്കുണ്ടായ തിളക്കമാര്‍ന്ന വിജയത്തിന് അഭിമാനിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യക്ക് വലിയൊരു സ്ഥാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ബിസിനസ് ചെയ്യാന്‍ എളുപ്പവും നികുതി വ്യവസ്ഥയില്‍ സ്ഥിരതകൊണ്ടുവരാന്‍ കഴിഞ്ഞതായും നരേന്ദ്രമോദി പറഞ്ഞു. ജിഎസ്ടിയില്‍ വലിയ നേട്ടമുണ്ടായതായും പറഞ്ഞു.

 xmodiji

2014 വര്‍ഷത്തില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ രാജ്യം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വരും വര്‍ഷങ്ങളിലും തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വമ്പന്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
India bright spot in global economy, FDI has seen a record jump: Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X