മുസ്ലീങ്ങളെ ശത്രുക്കളായി കണ്ടാല്‍ കശ്മീര്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍: മുസ്ലീം വിഭാഗത്തോടുള്ള വിവേചനം തുടരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടപ്പെടുമെന്ന് രീതിയിലുള്ള അഭിപ്രായവുമായാണ് ദേശീയ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീങ്ങളെ സംശയത്തിന്റെ കണ്ണിലൂടെ കണ്ടാല്‍ ജമ്മു കശ്മീര്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാഗ്രത പാലിക്കാതെ ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി പോരിനിറങ്ങിയാല്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകാം. മുസ്ലീങ്ങളെ ചിലര്‍ സംശയത്തോടെയാണ് കാണുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മുസ്ലീങ്ങളുമുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടിയും മുസ്ലീങ്ങള്‍ പോരാടിയിട്ടുണ്ട്. ഇവരെയൊന്നും മറന്ന് പ്രതികരിക്കരുതെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

മുസ്ലീങ്ങളെ ശത്രുതയോടെ കാണുന്ന മനോഭാവം അവസാനിപ്പിച്ചേ മതിയാകൂവെന്നും ഫറൂഖ് പറയുന്നു. മഹാത്മാഗാന്ധിയും അബ്ദുള്‍ കലാം ആസാദും ജവഹര്‍ലാല്‍ നെഹ്റുവുമൊക്കെ ചേര്‍ന്ന് സ്വപ്നം കണ്ട ഇന്ത്യയിതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്താനും ശത്രുതയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ചില ഭീകര ശക്തികള്‍ ഇനിയും ആക്രമണങ്ങള്‍ നടത്തിയേക്കാം. ജമ്മു കാശ്മീര്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറയുകയുണ്ടായി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications