റിപ്പബ്ലിക് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു
ദില്ലി: ദില്ലിയിലെ കടുത്ത തണ്ണിപ്പിനെ അവഗണിച്ച് രാജ്പത്തില്‍ ആയിരങ്ങള്‍ വന്നു ചേര്‍ന്നു. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. രാഷ്ട്പതി രാജ്പത്തില്‍ എത്തുന്നത്തോടെ ദേശീയ പതാക ഉയര്‍ത്തും.

പുഷ്പചക്രം അര്‍പ്പിച്ചു
ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.

സൈനികര്‍ക്ക് ആദരം
രക്തസാക്ഷികളായ സൈനികര്‍ക്ക് രാജ്യത്തിന്റെ ആദരം അറിയിച്ചു.

സന്ദേശം
ഭീകരതക്കെതിരെ ഇന്ത്യ മുട്ടുമടക്കില്ല, ഏത് ആക്രമണത്തെയും നേരിടും എന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന സന്ദേശം. ഇതിന് ഏറ്റവും വലിയ ഉദാഹരമാണ് ഫ്രഞ്ച് പ്രസിഡന്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.
ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications