Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,26,098 പേര്‍ക്ക് രോഗം, 3890 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 326098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3890 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 3,53,299 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ മരണം 2,66,207 ആയി.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

covid

അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രണ്ടാം കൊവിഡ് തരംഗത്തില്‍ മരണ നിരക്ക് ഉയര്‍ന്നേക്കാമെന്നും ആദ്യത്തേക്കാള്‍ മാരകമായിരിക്കുമെന്നും ലോകാരോഗ്യസംഘടന മേധാവി വ്യക്തമാക്കി.

ഭാനു ശ്രീ മെഹ്റയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+