ഹരിയാനയില്‍ ബലാത്സംഗത്തിനിരയായ 10വയസ്സുകാരിക്ക് അബോര്ഷന് അനുവദിച്ചു
ഹരിയാനയിലെ റോട്ടക്കില്‍ രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് അബോര്ഷന് അനുവദിച്ചു
ഹരിയാന: ഹരിയാനയില്‍ ബലാത്സംഗത്തിനിരയായ 10 വയസ്സുകാരിക്ക് ഡോക്ടര്‍മാര്‍ അബോര്ഷന് അനുമതി നല്കി. രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രത്യേക അപേക്ഷ പ്രകാരമാണ് അബോര്ഷന് അനുമതി നല്‍കിയത്. പെണ്‍കുട്ട് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മ വനിതാ ഹെല്പ്ലൈനില് ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ജോലിക്കു പോയിരുന്ന സമയത്ത് ഭര്‍ത്താവ് മകളെ നിരന്തരം പീഡിപ്പിരുന്നതായി ഇവര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിലവിലുള്ള നിയമം അനുസരിച്ച് അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയല്ലെങ്കില്‍ 20 ആഴ്ചയോ അതില്‍ കൂടുതലോ പ്രായമായ ഭ്രൂണത്തെ അബോര്‍ട്ട് ചെയ്യുന്നത് കുറ്റകരമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതിന് ഇളവു ലഭിക്കാറുണ്ട്. ഡോക്ടര്‍മാര്‍ കോടതിയെയും മെഡിക്കല്‍ ബോര്‍ഡിനെയും സമീപിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് അനുകൂലമായ വിധിയുണ്ടായത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications