കുല്ഭൂഷണ് യാദവ് എവിടെയാണ്; കൈമലര്‍ത്തി ഇന്ത്യ, പാകിസ്താന് ശിക്ഷ നടപ്പാക്കി!!
ദില്ലി: പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. യാദവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും എവിടെയാണെന്ന് വെളിപ്പെടുത്താന്‍ പാകിസ്താന് തയ്യാറായിട്ടില്ലെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിവില്ലെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലെയാണ് വ്യക്തമാക്കിയത്.
യാദവിന് വധശിക്ഷയില്‍ നിന്ന് ഇളുവുലഭിക്കുന്നതിന് നിയമസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പാകിസ്താന് തടയിടുകയാണെന്നും ശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ വിചാരണ സുതാര്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

2016 മാര്‍ച്ചില്‍ ബലൂചിസ്താനില്‍ നിന്ന് പാക് സൈന്യം പിടികൂടിയ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് പാകിസ്താന് നേരത്തെ വെളിപ്പെടുത്തിയിരുന്നുവെന്നും ബാല്ഗെ ചൂണ്ടിക്കാണിക്കുന്നു. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് നടത്തി ജീവിക്കുന്നതിനിടെയാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ചാരനാണ് കുല്‍ഭൂഷണെന്നും ബലൂചിസ്താന്‍ കേന്ദ്രീകരിച്ച് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരികയായിരുന്നുവെന്നുമാണ് പാകിസ്താന് ഉന്നയിക്കുന്ന അവകാശവാദം.
യാദവിന്റെ ശിക്ഷ നടപ്പാക്കരുതെന്നും അല്ലാത്ത പക്ഷം കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കാക്കുമെന്നും തിങ്കളാഴ്ച തന്നെ ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക് നീക്കം ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications