ഗവേഷണ നൂതനാശയ വികസന; ശാസ്ത്ര സാങ്കേതിക വിദ്യ മേഖലയില്‍ ഇന്ത്യ- യൂറോപ്യൻ യൂണിയൻ ധാരണ
ദില്ലി: ഗവേഷണ നൂതനാശയ വികസന മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്ന കാഴ്ചപ്പാടിന് രൂപം നൽകാനും നടപ്പാക്കാനും, ശാസ്ത്ര സാങ്കേതിക വിദ്യ മേഖലകളിലെ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സംയുക്ത സ്റ്റീയറിംഗ് കമ്മറ്റി ധാരണ . യൂറോപ്യൻ കമ്മീഷന്റെ നേതൃത്വത്തിൽ അടുത്തിടെ നടന്ന പതിമൂന്നാമത് ശാസ്ത്ര സാങ്കേതിക വിദ്യ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച സമ്മതം ഇരുവിഭാഗവും അറിയിച്ചത്
യൂറോപ്യൻ യൂണിയന് വേണ്ടി യൂറോപ്യൻ കമ്മീഷൻ ഗവേഷണ നൂതനാശയ ഡയറക്ടർ ജനറൽ ജോ എറിക്ക് പക്വേയും ഭാരത സർക്കാരിനെ പ്രതിനിധീകരിച്ച് ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമയും ആണ് യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചത്. ജൂലൈയിൽ നടന്ന യൂറോപ്പ്യൻ യൂണിയൻ- ഇന്ത്യ ഉച്ചകോടിയിൽ രൂപംനൽകിയ " യൂറോപ്യൻ യൂണിയൻ- ഇന്ത്യ തന്ത്രപ്രധാന സഹകരണം; 2015 ലേക്കുള്ള മാർഗ്ഗരേഖ "യെപ്പറ്റിയും, സംയുക്ത പ്രസ്താവനയെ പറ്റിയും സംസാരിക്കവേ, ഐസിടിയില്‍, പ്രത്യേകിച്ചും നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങൾ , സുസ്ഥിര കാർഷിക-ഭക്ഷ്യ സംസ്കരണം തുടങ്ങിയ സൈബർ ഫിസിക്കൽ സംവിധാനങ്ങളിൽ ഇരുവിഭാഗവും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു

Recommended Video
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
ധ്രുവപ്രദേശങ്ങളിലെ ശാസ്ത്ര സാങ്കേതിക വിദ്യാ പഠനങ്ങളിലെ പങ്കാളിത്തം ചർച്ചചെയ്ത ഇരുവിഭാഗവും ഹൊറൈസൺ യൂറോപ്പിന് കീഴിൽ ഭാവിയിൽ കൂടുതൽ സഹകരണം ഉറപ്പാക്കാനുള്ള സാധ്യതകളും അവലോകനം ചെയ്തു. മനുഷ്യവിഭവശേഷി വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത ഇരുവിഭാഗവും ആവർത്തിച്ച് ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി ഇന്ത്യക്കും യൂറോപ്പിനും ഇടയിൽ ഗവേഷകരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ഗവേഷക പരിശീലനം, ഇരുവിഭാഗത്തെയും പ്രത്യേക പദ്ധതികൾക്കുള്ള പിന്തുണ തുടങ്ങിയവ സാധ്യമാകുമെന്നും ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.
നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications