കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രമണം; ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ തെളിവുകൾ കൈമാറി!

Google Oneindia Malayalam News

Recommended Video

cmsvideo
ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കൈമാറി | Oneindia Malayalam

ദില്ലി: പുൽവാമ ഭീകരാക്രണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്താന് കൈമാറി. പാകിസ്താനിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലെ ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.

<strong>വ്യോമസേനയക്ക് സല്യൂട്ട് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍, സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിക്ക് രൂക്ഷ വിമര്‍ശനം</strong>വ്യോമസേനയക്ക് സല്യൂട്ട് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍, സൈനികരുടെ ത്യാഗത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് ബിജെപിക്ക് രൂക്ഷ വിമര്‍ശനം

ഫെബ്രുവരി 14 നായിരുന്നു ജെയ്ഷെ മുഹമമ്മദ് ഭീകരൻ സൈനീകർക്കെതിരെ ആക്രമണം നട‌ത്തിയത്. 40 ഇന്ത്യൻ സൈനീകരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇതിനെ തുടർ പാകിസ്താനിലെ ജെയ്ഷെ മുങമ്മദിന്റെ ക്യാമ്പ് ഇന്ത്യ തകർത്തിരുന്നു. തുടർന്ന് തിരിച്ചടിക്കാൻ പാകിസ്താനും ശ്രമിച്ചു.

India-Pak


ബുധനാഴ്ചയായിരുന്നു ഇന്ത്യൻ അതിർത്തി ലംഘിച്ച് പാക് വ്യാമസേന ആക്രമണം നടത്തിയത്. പാക് വിമാനങ്ങള്‍ തടയുന്നതിനിടെ ഒരു ഇന്ത്യന്‍ പോര്‍ വിമാനം തകർന്നിരുന്നു. വിമാനം തകർന്നത് പാക് അതിർത്തിയിലായതിനാൽ വിങ് കമാന്‍ഡര്‍ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുത്തു. പൂഞ്ച്, രജൗറി, അഖ്നൂര്‍ മേഖലകളില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താൻ ലംഘിച്ചു.

English summary
India hands over dossier to Pakistan on JeM role in Pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X