ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും ചൈനയ്ക്ക് വിട്ടുനല്കിയിട്ടില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രം
ദില്ലി: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപത്ത് നിന്നും സൈന്യം പിന്‍വാങ്ങുന്നതിന് ചൈനയുമായി യാതൊരുവിധ ധാരണയിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. ഇന്ത്യയുടെ ഒരു അതിര്‍ത്തി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. അതിര്‍ത്തിയിലെ പിന്മാറ്റത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ മണ്ണ് അടിയറവച്ചെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞിരുന്നു, ഇതിന് പിന്നാലെയാണ് കേന്ദ്രം പ്രസ്താവനയുമായി രംഗത്തെത്തിയത്.
എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

ദേശീയ താല്‍പ്പര്യവും പ്രദേശവും ഫലപ്രദമായി സംരക്ഷിക്കുന്നത് രാജ്യത്തെ സായുധ സേനയുടെ കഴിവുകളില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ചതിനാലാണ് അത് സാധ്യമായതെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു. നമ്മുടെ സൈനിക ഉദ്യോഗസ്ഥരുടെ ത്യാഗത്താല്‍ സാധ്യമായ നേട്ടങ്ങളെ സംശയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സൈന്യത്തെ അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്ഡ ഗാന്ധി രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേക്കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. മോദി ചൈനയ്ക്ക് കീഴടങ്ങി. ചൈനയെ നേരിടാന്‍ നമ്മുടെ സൈന്യം തയ്യാറാണ് എന്നാല്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications