ഭാഗ്യം കൈവിട്ടില്ല: ഏഷ്യാ കപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദ വീഡിയോ വൈറല്‍
മിര്‍പൂര്‍: ധോണിയുടെയും കൂട്ടരുടെയും വെടികെട്ട് പ്രകടനത്തില്‍ ബംഗ്ലാദേശിനെ അടിച്ച് തറപ്പറ്റിച്ചതിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. മഴ കാരണം ഓവര്‍ 15 ഓവറാക്കി വെട്ടിച്ചുരുക്കിയെങ്കിലും സ്വന്തം മണ്ണില്‍ ജയിക്കാമെന്ന് ബംഗ്ലാദേശിന്റെ വിജയ പ്രതീക്ഷയെയാണ് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്.
ഇതോടെ ആറാം തവണയും ഇന്ത്യ ഏഷ്യാകപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി ഏഷ്യാ കപ്പില്‍ മുത്തമിട്ട് ആഹ്ലാദം പങ്കു വയ്ക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

ആഹ്ലാദം
ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആറാമത്തെ തവണയും ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കിയതിന്റെ ആഹ്ലാദ പ്രകടന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

സന്തോഷം സന്തോഷം സന്തോഷം
കപ്പ് നേടിയതിന് ശേഷം ബസ്സിലെത്തിയ കളിക്കാരുടെയും പരിശീലകരുടെയും വീഡിയോയാണ് ബിസിസി ഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആരെക്കെയാണ്
യുവരാജ് സിംഗ്, വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, ഗവാസ്‌കര്‍ എന്നിവരാണ് വീഡിയോയില്‍ ഉള്ളത്.

ഭാഗ്യം വന്ന വഴിയേ
മഴമൂലം 15 ഓവറായി ചുരുക്കിയെങ്കിലും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യയ്‌ക്കൊപ്പം തന്നെയായിരുന്നു ഇത്തവണയും ഭാഗ്യം നിലനിന്നിരുന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേസ് 120 റണ്‍സ് ഉയര്‍ത്തിയെങ്കിലും ഇന്ത്യ അതിനെ അനായാസം മറികടക്കുകയായിരുന്നു.
A bus full of smiles after the series victory #TeamIndia #AsiaCuphttps://t.co/bnEjMDg8eg
— BCCI (@BCCI) March 6, 2016
വീഡിയോ
ഏഷ്യാ കപ്പില്‍ വിജയിച്ചതില്‍ ഇന്ത്യന്‍ ടീമം ആഹ്ലാദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications