രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി ഇനിയുണ്ടാവില്ല..... അവസാനിപ്പിക്കുമെന്ന സൂചനയുമായി സര്‍ക്കാര്‍
Recommended Video

ദില്ലി: നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ഓര്‍മയായിരുന്നു രണ്ടായിരം രൂപയുടെ നോട്ടുകള്‍. ഇന്ത്യയില്‍ പുതിയ കറന്‍സി സമ്പ്രദായം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിതാ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി സര്‍ക്കാര്‍ നിര്‍ത്താന്‍ പോകുകയാണ്. ഒറ്റയടിക്ക് നിര്‍ത്താനല്ല, ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് നീക്കം. അതേസമയം രണ്ടായിരം രൂപയുടെ നോട്ടില്‍ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ നികുതി വെട്ടിപ്പിനും മറ്റ് തട്ടിപ്പുകള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. ചില ഏജന്‍സികളും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഈ കാരണം കൊണ്ടാണ് അച്ചടി അവസാനിപ്പിക്കുന്നതെന്നാണ് സൂചന. നേരത്തെ നോട്ടുനിരോധനത്തിന് ശേഷം വന്ന കറന്‍സി ക്ഷാമം പരിഹരിക്കുന്നതിനാണ് സര്ക്കാകര് രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. മാര്‍ച്ച് 2018ലെ കണക്ക് പ്രകാരം 18.3 ട്രില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്. ഇതിന്റെ 37 ശതമാനം രണ്ടായിരം രൂപയുടെ നോട്ടുകളാണ്. അതായത് 6.73 ട്രില്യണ്‍ നോട്ടുകള്‍. നോട്ടുനിരോധനത്തിന് ശേഷം സര്‍ക്കാര്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടതും രണ്ടായിരം രൂപയുടെ നോട്ടിനെ ചൊല്ലിയായിരുന്നു. 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയ നടപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications