ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
Recommended Video
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ കെ-4 ബാലിസ്റ്റിക് വിജയകരമായി പരീക്ഷിച്ചു 3500 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് വിക്ഷേപിച്ചത്. പരീക്ഷണത്തിനായി വെള്ളത്തിനടിയില്‍ പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിച്ചിരുന്നു. നാവിക സേനയുടെ അരിഹന്ത് മുങ്ങിക്കപ്പലില്‍ വെച്ചായിരുന്നു വിക്ഷേപണം. ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള നാവിക സേനയുടെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത്.

വിക്ഷേപണത്തിന്റെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ജനുവരി 19 മുതല്‍ 21 വരെ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുള്ള 3400 കിലോമീറ്റര്‍ വ്യോമ മേഖലയിലൂടെ പറക്കല്‍ ഒഴിവാക്കണമെന്ന് എയര്‍മാന്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും സമാനമായ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അന്ന് പരീക്ഷണങ്ങളൊന്നും നടന്നില്ല. കെ -4 പരീക്ഷണ വിക്ഷേപണം 2019 ഒക്ടോബറിലും ആസൂത്രണം ചെയ്തു. എന്നാല്‍ അന്നും മാറ്റി വെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്തര്‍വാഹിനിയായ പോണ്ടൂണില്‍ നിന്നുള്ള കെ -4 എസ്എല്‍ബിഎം വിക്ഷേപണ ശ്രമവും ബാറ്ററി തകരാറിന്റെ ഫലമായി 2017 ഡിസംബറില്‍ പരാജയപ്പെട്ടിരുന്നു. 3,500 കിലോമീറ്റര്‍ പരമാവധി ദൂരവും 2,000 കിലോഗ്രാം ന്യൂക്ലിയര്‍ ഘടനാ ശേഷിയുമുള്ള മിസൈല്‍ 2010ലാണ് ഇന്ത്യ വികസിപ്പിക്കാന്‍ തുടങ്ങിയത്. ഐഎന്‍എസ് അരിഹന്ത്, 2016 ഏപ്രിലിലാണ് കെ -4 അവസാനമായി വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ ആദ്യമായി ആഭ്യന്തരമായി വികസിപ്പിച്ച ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയാണ് അരിഹന്ത്.
-
നെഞ്ചെരിച്ചിലും ദഹനക്കുറവും ഇനി ഓർമ്മകളിൽ മാത്രം; വയറിന് ഈ പഴങ്ങളാണ് ഏറ്റവും ബെസ്റ്റ്! ഏതൊക്കെ? -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications