ആണവ പോർമുനയുള്ള അഗ്നി-2 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു... പാകിസ്താന് ഭയക്കണം
ദില്ലി: ബാലിസ്റ്റിക് മിസൈല്‍ ആയ അഗ്നി 2 ഇന്ത്യ വിജയകരമായ പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള എപിജെ അബ്ദുള്‍കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. മെയ്3 ന് രാവിലെ 10.22 ഓടെയായിരുന്നു മിസൈല്‍ പരീക്ഷണം.
മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ആണ് അഗ്നി-2. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് അഗ്നി 2 മിസൈല്‍. രണ്ട് ഘട്ടങ്ങളായി പ്രവര്‍ത്തിക്കുന്നതാണ് മിസൈല്‍.

17 ടണ്‍ ഭാരമുണ്ട് മിസൈലിന്. ആയിരം കിലോഗ്രാം പേലോഡുമായി രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയും അഗ്നി-2 മിസൈലിന്. ഇന്ത്യന്‍ സൈന്യത്തിന് വന്‍ മുതല്‍ക്കൂട്ടായിരിക്കും ഇത്.
നേരത്തെ ഇന്ത്യ മിസൈല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ചൈനയും പാകിസ്താനും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യ-പാകിസ്താന് ബന്ധം വീണ്ടും വഷളായിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications