2019 ല്‍ തരംഗ ലേലത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് 84 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വില്‍പ്പന
ദില്ലി: ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ റൗണ്ട് തരംഗ ലേലത്തിലൂടെ 5.83 ട്രില്യണ്‍ രൂപ (83.8 ബില്ല്യണ്‍ ഡോളര്‍) യാണ് പ്രതീക്ഷിക്കുന്നത്. ടെലികോം കമ്പനികള്‍ വില കുറച്ചു കൊണ്ടുള്ള താരിഫ് യുദ്ധം നടക്കുന്നതിനിടെയാണ് പുതിയ വരുമാന മാര്‍ഗം ഉയര്‍ത്താന്‍ തയ്യാറാകുന്നത്. മള്‍ട്ടിപ്പില്‍ ഫ്രീക്വന്‍സി ബാന്ഡ്സില് ഈ വര്‍ഷം 8,600 മെഗാഹെര്‍ട്സിന്റെ ടെലികോം തരംഗങ്ങള്‍ വില്‍ക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമെന്ന് ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് പറയുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയ ഖജനാവിലേക്കുള്ള പ്രധാന വരുമാന ഉറവിടം സ്പെക്ട്രം ലേലങ്ങളാണ്. മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്ന് ഒരു ഡസനോളം ഓപ്പറേറ്റര്‍മാരുണ്ട്. ഈ മേഖലയില്‍ കമ്പോളവിഹിതം കുറഞ്ഞുവരികയാണ്.

മുകേഷ് അംബാനിയുടെ ടെലികോം സേവനദാതാക്കളിലുടനീളം വിപണി പങ്കാളിത്തവും വരുമാനവും സംരക്ഷിക്കുന്നതിനായി ബാക്കി ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ടെലികോം തരംഗങ്ങളുടെ വില കുറയ്ക്കുന്നത് ചില ടെലികോം കമ്പനികള്‍ക്ക് ലാഭകരമാകുമെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ടെലികോം നിരീക്ഷകര്‍ ശുപാര്‍ശ ചെയ്തിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications