കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ല്‍ തരംഗ ലേലത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് 84 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വില്‍പ്പന

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ റൗണ്ട് തരംഗ ലേലത്തിലൂടെ 5.83 ട്രില്യണ്‍ രൂപ (83.8 ബില്ല്യണ്‍ ഡോളര്‍) യാണ് പ്രതീക്ഷിക്കുന്നത്. ടെലികോം കമ്പനികള്‍ വില കുറച്ചു കൊണ്ടുള്ള താരിഫ് യുദ്ധം നടക്കുന്നതിനിടെയാണ് പുതിയ വരുമാന മാര്‍ഗം ഉയര്‍ത്താന്‍ തയ്യാറാകുന്നത്. മള്‍ട്ടിപ്പില്‍ ഫ്രീക്വന്‍സി ബാന്‍ഡ്‌സില്‍ ഈ വര്‍ഷം 8,600 മെഗാഹെര്‍ട്‌സിന്റെ ടെലികോം തരംഗങ്ങള്‍ വില്‍ക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമെന്ന് ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

സർക്കാരിനെ രക്ഷിക്കാൻ വിമതരെ പാട്ടിലാക്കി കുമാരസ്വാമി.. രണ്ട് പേർക്ക് മന്ത്രിസ്ഥാനം നൽകി തന്ത്രംസർക്കാരിനെ രക്ഷിക്കാൻ വിമതരെ പാട്ടിലാക്കി കുമാരസ്വാമി.. രണ്ട് പേർക്ക് മന്ത്രിസ്ഥാനം നൽകി തന്ത്രം

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയ ഖജനാവിലേക്കുള്ള പ്രധാന വരുമാന ഉറവിടം സ്‌പെക്ട്രം ലേലങ്ങളാണ്. മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ഒരു ഡസനോളം ഓപ്പറേറ്റര്‍മാരുണ്ട്. ഈ മേഖലയില്‍ കമ്പോളവിഹിതം കുറഞ്ഞുവരികയാണ്.

mobile-tower-1

മുകേഷ് അംബാനിയുടെ ടെലികോം സേവനദാതാക്കളിലുടനീളം വിപണി പങ്കാളിത്തവും വരുമാനവും സംരക്ഷിക്കുന്നതിനായി ബാക്കി ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ടെലികോം തരംഗങ്ങളുടെ വില കുറയ്ക്കുന്നത് ചില ടെലികോം കമ്പനികള്‍ക്ക് ലാഭകരമാകുമെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ടെലികോം നിരീക്ഷകര്‍ ശുപാര്‍ശ ചെയ്തിരുന്നു.

English summary
India targets 84 dollars from airwaves auction 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X