പീക്ക് സീസണില്‍ 25 ഡോളറിന് 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസയുമായി ഇന്ത്യ
ദില്ലി: പീക്ക് സീസണില്‍ കുറഞ്ഞ നിരക്ക് ഇ-ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ഇന്ത്യ. കേന്ദ്ര ടുറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലെ മുതല്‍ മാര്‍ച്ച് വരെയുള്ള പീക്ക് സീസണില്‍ 25 ഡോളറിന് 30 ദിവസത്തെ വിസ അനുവദിക്കാന്‍ ആണ് തീരുമാനം. കൂടാതെ 80 ഡോളര്‍ നിരക്കില്‍ 5 വര്‍ഷത്തെ ഇ ടൂറിസ്റ്റ് വിസയും 40 ഡോളര്‍ നിരക്കില്‍ 1 വര്‍ഷത്തെ ഇ ടൂറിസ്റ്റ് വിസയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാന്, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഓഫ് സീസണില്‍ 30 ദിവസത്തേക്ക് 10 ഡോളറും ഒരു വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കും 25 ഡോളറുമാണ് വിസ നിരക്ക്. എന്നാല്‍ ഇന്ത്യയില്‍ ഇനി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഓഫ് സീസണില്‍ 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസ 10 ഡോളര്‍ നിരക്കില്‍ നല്‍കുമെന്നും പട്ടേല്‍ പറഞ്ഞു.

ഇന്ത്യന്‍ ടൂറിസം മേഖലയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച നടന്ന യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച മന്ത്രി പ്രഹ്ലാദ് പട്ടേല്‍ വിനോദസഞ്ചാരികളെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ നടപടിയെന്ന് പറഞ്ഞു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications