പാകിസ്താന്റെ കള്ളം പൊളിയുന്നു; ഇന്ത്യയെ ആക്രമിച്ചത് F16 വിമാനം ഉപയോഗിച്ച്, വെളിപ്പെടുത്തൽ...
ദില്ലി: പാകിസ്താനിലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തിയതിന് പ്രതികാരമായി ഇന്ത്യയിൽ ആക്രമണം നടത്താൻ യുഎസ് നിർമ്മിത എഫ് 16 എന്ന പോർ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പാക് വാദം പൊളിയുന്നു. ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു.
എന്നാൽ ഇത് നിഷേധിക്കുകയായിരുന്നു പാകിസ്താൻ സൈനീക മേധാവി. എന്നാൽ ആക്രമണത്തിന് അഞ്ച് ദിവസത്തിന് പാകിസ്താൻ ദേശീയ അസംബലിയിൽ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഫെബ്രുവരി 27ന് നടന്ന ആക്രമണത്തിൽ പങ്കെടുത്ത രണ്ട് പൈലറ്റുമാരെ തിരച്ചറിഞ്ഞ കാര്യമായിരുന്നു അദ്ദേഹം അസംബ്ലിയിൽ വ്യക്തമാക്കിയത്.

പാകിസ്താൻ വിങ് കമാൻണ്ടർ നൗമാൻ അലി ഖാനെ പാകിസ്താൻ അസംബ്ലിയിൽ വെച്ച് അനുമോദിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിൽ നൗമാൻ അലി ഖാൻ എഫ് 16 പൈലറ്റാണെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ എഫ് 16 വപോർ വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചെന്ന പാകിസ്താന്റെ പച്ചക്കള്ളം പൊളിച്ചടുക്കുകയാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാകിസ്താന്നു വിമാനം നല്‍കിയതെന്ന് പെന്റഗണ്‍ പ്രതിരോധ വിഭാഗം വക്താവ് പറയുന്നത്. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്. 1980ലാണ് യുഎസില്‍നിന്ന് പാകിസ്ഥാന് എഫ്16 യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത്.
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications