'വീഡിയോ' കണ്ടതിന് ചൈന തീവ്രവാദിയാക്കിയ ഇന്ത്യക്കാരനെ വിട്ടയച്ചു, മോദിയെ ചൈനയ്ക്കും പേടി?
ബെയ്ജിംഗ്: തീവ്രവാദ ബന്ധം ആരോപിച്ച് ചൈനയില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ വിട്ടയച്ചു. 46കാരനായ രാജീവ് മോഹന്‍ കുലശ്രേഷ്ഠയെയാണ് ചൈന വിട്ടയച്ചത് . ഭീകരബന്ധം ആരോപിച്ച് 20 വിദേശികള്‍ക്കൊപ്പമാണ് ചൈന രാജാവീവ് മോഹനേയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അധികൃതര്‍ ഇദ്ദേഹത്തെ വിട്ടയച്ചത് .
നിരോധിത തീവ്രവാദ സംഘടനയയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഡീയോ ഹോട്ടലില്‍ വച്ച് കണ്ടുവെന്നാരോപിച്ചാണ് ചൈന വിദേശികളായ വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്തത് . ദില്ലിയില്‍ ബിസിനസുകാരാനായ രാജീവ് മോഹന്‍ ജൂലൈ പത്തിനാണ് അറസ്റ്റിലാകുന്നത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ നടത്തിയിരുന്നു .

ഈ ആഴ്ച ആദ്യം 11 പേരെ ചൈന മോചിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്കാരന് ഉള്‍പ്പടെ 9 പേരെ ഇന്നര്‍ മംഗോളിയയില്‍ തടവില്‍ പാര്പ്പിച്ചിരിയ്ക്കുകയായിരുന്നു . ജീവകാരുണ്യ സംഘടനയായ ഗിഫ്ററ്റ് ഓഫ് ഗിവേഴ്സുമായി ചൈനയില്‍ 47ദിന ടൂറിനായി എത്തിയവരാണ് തീവ്രവാദ ബന്ധം ആരോപിച്ച് തടവിലാകുന്നത് . ഇവര്‍ക്ക് തീവ്രവാദമോ നിരോധിയ്ക്കപ്പെട്ട സംഘടനകളുമായോ ബന്ധം ഇല്ലെന്ന് ഗിഫ്റ്റ് ഓഫ് ഗിവേഴ്സ് അറിയിച്ചു .
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications