പാട്ടുപാടുന്നത് നിര്‍ത്തില്ല; മുസ്ലീം പുരോഹിതരെ വെല്ലുവിളിച്ച് പെണ്‍കുട്ടി
ദിസ്പുര്‍: റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ പെണ്‍കുട്ടിയെ പാട്ടുപാടുന്നത് വിലക്കിയ മുസ്ലീം പുരോഹിതരെ തള്ളി പെണ്‍കുട്ടി രംഗത്തെത്തി. സംഗീതം തനിക്ക് ജന്മനാല് ലഭിച്ച അമൂല്യ നിധിയാണെന്നും ആരെല്ലാം വിലക്കിയാലും താന്‍ അത് തുടരുകതന്നെ ചെയ്യുമെന്നും അസം സ്വദേശിയായ നഹിദ് അഫ്രീന് പറഞ്ഞു.
ഐസിസിനെതിരേ പാടിയ ഗായികയ്ക്കെതിരേ ഫത് വയുമായി മുസ്ലീം പണ്ഡിതർ, സംഭവം ഇന്ത്യയിൽ
നാല്‍പ്പത്തിരണ്ടോളം വരുന്ന മുസ്ലീം പുരോഹിതരാണ് പെണ്‍കുട്ടിക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുടെ പൊതുസ്ഥലത്തെ ഗാനാലാപനം ഇസ്ലാം വിരുദ്ധമാണെന്നും സംഗീതം നിര്‍ത്തണമെന്നുമായിരുന്നു ഫത്വ. മാത്രമല്ല, പെണ്‍കുട്ടിയുടെ ഗാനം ആസ്വദിക്കാന്‍ എത്തുന്നവരെയും പുരോഹിതല്‍ വിലക്കി.

റിയാലിറ്റി ഷോ ഇന്ത്യന്‍ ഐഡോളിലൂടെ പ്രശസ്തയായ ഗായികയാണ് നഫീദ്. ഇതിനുശേഷം രാജ്യത്തിനകത്തും പുറത്തും നഫീദ് ഒട്ടേറെ വേദികള്‍ ലഭിച്ചിരുന്നു. മാത്രമല്ല, തീവ്രവാദ സംഘടന ഐഎസ്സിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതും ഗാനം ആലപിക്കുന്നതും പുരോഹിതരെ ചൊടിപ്പിച്ചെന്നാണ് സൂചന.
എന്നാല്‍, എല്ലാ എതിര്‍പ്പും മറികടന്ന് മുന്നോട്ടു പോകാനാണ് നഫീദിന്റെ തീരുമാനം. സംഗീതം ദൈവത്തിന്റെ വരദാനമാണെന്ന് നഫീദ് പറയുന്നു. ജനങ്ങള്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരൊക്കെ എന്തൊക്കെ പറയുന്നു എന്നത് താന്‍ ശ്രദ്ധിക്കുന്നില്ലെന്നും നഫീദ് വ്യക്തമാക്കി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications