ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് പുതിയ രാജ്യം വേണം: വിവാദത്തിന് തിരികൊളുത്തി ഡെപ്യൂട്ടി മുഫ്തി
ശ്രീനഗര്‍: പുതിയ വിവാദത്തിന് തിരികൊളുത്തി ജമ്മു കശ്മീരിലെ ഡെപ്യൂട്ടി മുഫ്തി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ മറ്റൊരു മുസ്ലിം രാജ്യത്തിന് വേണ്ടി വാദിക്കണമെന്നാണ് കശ്മീരിലെ ഡെപ്യൂട്ടി മുഫ്തി അസം നാസിർ ഉൽ ഇസ്ലാമിന്റെ പ്രസ്താവന. ഇന്ത്യയിലെ ശോചനീയാവസ്ഥയിൽ ജീവിക്കാതെ മുസ്ലിങ്ങൾക്കായി മറ്റൊരു രാജ്യം വേണമെന്ന ആവശ്യമുന്നയിക്കാനാണ് മുഫ്തി നിര്‍ദേശിക്കുന്നത്.
ഇന്ത്യയിൽ മുസ്ലിങ്ങള്‍ ലൗ ജിഹാദിന്റെ പേരിലും ഗോസംരക്ഷണത്തിന്റെ സംരക്ഷണത്തിന്റെ പേരിലും അപമാനിക്കപ്പെടുകയാണ്. ഇന്ത്യയിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് മുസ്ലിങ്ങളാണുള്ളത്. പാകിസ്താന് രൂപീകരിക്കുമ്പോള്‍ 17 കോടി ജനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇനിയും ദുരിതം അനുഭവിക്കുകയാണെങ്കിൽ നമുക്ക് പുതിയൊരു രാജ്യത്തിന് രൂപം നല്‍കാമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം സമൂഹമാണ് ഈ ആവശ്യമുന്നയിക്കേണ്ടതെന്നനും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സർക്കാര്‍ രാജ്യത്തെ മുസ്ലിം സമൂഹത്തിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നില്ലെന്നും ഡെപ്യൂട്ടി മുഫ്തി ആരോപിക്കുന്നു. ഇന്ത്യൻ മുസ്ലിങ്ങൾ ശോചനീയാവസ്ഥയിലാണ് കഴിയുന്നത്. അവരെ കേൾക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പിന്നെയുള്ള മാര്‍ഗ്ഗം ഇന്ത്യയ്ക്ക് പുറത്തൊരു മുസ്ലിം രാഷ്ട്രമാണ് മുഫ്തി കൂട്ടിച്ചേര്‍ക്കുന്നു.
2000 മുതൽ ഡെപ്യൂട്ടി മുഫ്തി പദവിയിലുള്ള അസം നാസിർ ഉൽ ഇസ്ലാമിനെ പിതാവ് ഗ്രാന്‍ഡ് മുഫ്തി ബഷീർ ഉദ് ദിനാണ് സുപ്രീം കോര്‍ട്ട് ഓഫ് ഇസ്ലാമിക് ശരിഅത്തിൽ പിന്തുടര്ക്കാരനായി നിയമിക്കുന്നത്. മറ്റ് ഉലമകളും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. ജമ്മു കശ്മീർ മുസ്ലിം പഴ്സണൽ ലോ ബോർഡിലെ മുതിർന്ന അംഗങ്ങള്‍ സന്നിഹിതരായിരുന്ന വേദിയിൽ വച്ചാണ് ഈ പ്രഖ്യാപനമുണ്ടായത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications