ന്യൂസിലൻഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഇന്ത്യക്കാരന്
Indian-Origin MP In New Zealand Takes Oath In Sanskrit,ന്യൂസ് ലാന്റില്‍ എംപി സ്ഥാനത്തേക്ക് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമെറ്റ് ഇന്ത്യന്‍ വംശജന്.
മെല്‍ബണ്‍: ന്യൂസിലന്‍ഡില്‍ എംപി സ്ഥാനത്തേക്ക് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ് ഇന്ത്യന്‍ വംശജന്. പുതിയതായി ന്യൂസിലന്‍ഡില്‍ പാര്‍ലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഹിമാചല്‍ പ്രദേശ് സ്വദേശിയായ ഡോ ഗൗരവ് ശര്‍മ്മയാണ് സംസ്കൃതത്തില്‍ സ്ത്യപ്രതിജ്ഞ ചെയ്തത്. 33കാരനായ ഡോ ശര്‍മ്മ ഹിമാചല്പ്രദേിലെ ഹമിര്‍പൂര്‍ സ്വദേശിയാണ്. ഈയടുത്താണ് ലേബര്‍ പാര്‍ട്ടിയില്‍ അംഗമായ ഡേക്ടര്‍ ഗൗരവ് ശര്‍മ്മ ന്യൂസിലന്‍ഡില്‍ ഹാമില്‍ടണില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഡോക്ടര്‍ സൗരവ് ശര്‍മ്മയക്ക് സംസ്കൃതത്തില്‍ സത്യപ്രതിജ്ഞചെയ്യാന്‍ അവസരം കൊടുത്ത ന്യൂസിലന്‍ഡ് മറ്റുള്ളവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണമാണെന്ന് ന്യൂസിലന്ഡ്ലെ ഇന്ത്യയുടെ ഹൈക്കമ്മിഷ്ണര്‍ മുക്തേഷ് പര്‍ദേശി ട്വിറ്ററില്‍ കുറിച്ചു.

ഒക്ലാന്റില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സൗരവ്, വാഷിങ്ടണില്‍ നിന്നും എംബിഎ പഠനവും പൂര്‍ത്തിയാക്കി. നിലവില്‍ ന്യൂസിലന്‍ഡില്‍ ഹാമില്‍ടണില്‍ പ്രാക്ടീസ് ചെയ്ത് വരികയാണ്. എന്തുകൊണ്ട് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തില്ല എന്ന ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് എല്ലാവരെയും സംതൃപ്തിപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് ഇന്ത്യുടെ പാരമ്പര്യ ഭാഷയായ സംസ്കൃതം സത്യ പ്രതിജ്ഞക്കായി തിരഞ്ഞെടുത്തതെന്നായിരുന്നു ഗൗരവിന്റെ പ്രതികരണം. 2017ല്‍ എംപി സ്ഥനത്തേക്ക് ഗൗരവ് മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു.
ന്യൂസിലന്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി മന്ത്രിയായി ഈ അടുത്ത് അധാകാരമേറ്റിരുന്നു. ഇന്ത്യന്‍ വംശജയായ പ്രിയങ്കാ രാധാകൃഷ്ണന് ആണ് ന്യൂസ് ലാന്റില്‍ മന്ത്രിയായി അധികാരമെറ്റത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications