ഇന്ത്യന്‍ വംശജന് 'ഗണിത നൊബേല്‍'
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന് ഇത്തവണത്തെ ഗണിത നൊബേല്‍. ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്ഗ്ഗവക്കാണ് പുരസ്കാരം.
നാല്പത് വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രജ്ഞര്ക്ക് നല്കുന്ന പുരസ്കാരമാണിത്. ഫീല്‍ഡ് മെഡല്‍ എന്നാണ് ഈ പുരസ്കാരത്തിന്റെ യഥാര്‍ത്ഥ പേര്. എങ്കിലും പുരസ്കാരത്തിന്റെ പ്രാധാന്യം കണക്കാക്കിയാണ് ഗണിത നൊബേല്‍ എന്ന് വിശേഷിപ്പിക്കുന്നത്. നാല് വര്‍ഷത്തില്‍ ഒരിക്കലാണ് പുരസ്കാരം നല്‍കുന്നത്.
ഇത്തവണ നാല് പേര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇറാന് വംശജയായ മറിയം മിര്‍സ ഖാനി, ഓസ്ട്രിയക്കാരനായ മാര്ട്ടിന് ഹെയ് രര്, ബ്രസീലിയന്‍ വംശജനായ ആര്‍തര്‍ അവില എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു.

ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗ്ഗവ ജനിച്ചത് കാനഡയില്‍ ആണ്. പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ അധ്യാപകനാണ് അദ്ദേഹം.
ഇത്തവണത്തെ ഫീല്‍ മെഡല്‍ പുരസ്കാരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. സാധാരണ വെളുത്ത വര്‍ഗ്ഗക്കാരായ പുരുഷന്മാര്ക്ക് മാത്രം ലഭിക്കാറുള്ള പുരസ്കാരം ഒരു വനിതക്ക് കൂടി ലഭിച്ചു. അതും ഇറാനനിയന് വംശജയായ മറിയം മിര്‍സഖാനിക്ക്. ഫീല്മെഡല് നേടുന്ന ആദിയ വനിത. ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യമായി ഫീല്‍ഡെ മെഡല്‍ നേടുന്നഗണിത ശാസ്ത്രജ്ഞനാനിയ ബ്രസീല്‍ വംശജനായ ആര്‍തര്‍ അവില.
15,000 ഡോളര്‍ ആണ് ഫീല്‍ഡ് മെഡലിന്റെ സമ്മാനത്തുക. സമ്മാനത്തുകയിലല്ല, പുരസ്കാരത്തിന്റെ മഹത്വത്തിലാണ് ഫീല്‍ഡ് മെഡല്‍ നൊബേലിനോട് ചേര്‍ന്ന് നില്‍ക്കുന്നത്.
മഞ്ജുള്‍ ഭാര്‍ഗ്ഗവയുടെ മാതാവാണ് ഇന്ത്യക്കാരി. ഗണിത ശാസ്ത്രജ്ഞയായ മീര ഭാര്‍ഗ്ഗവും ഗണിത ശാസ്ത്രജ്ഞയായിരുന്നു. ഇന്‍ഫോസിസ് പുരസ്കാരം, ശാസ്ത്ര രാമാനുജന് പുരസ്കാരം. കോള്‍ പ്രസ് തുടങ്ങി ഗണിതമേഖലയിലെ നിരവധി പുരസ്കാരങ്ങള്‍ മഞ്ജുള്‍ ഭാര്‍ഗ്ഗവ സ്വന്തമാക്കിയിട്ടുണ്ട്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications