• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു: രൂപയുടെ മൂല്യം ഇടിഞ്ഞു, രൂപയുടെ വിനിമയ മൂല്യം 70.51 പൈസ!

  • By Desk
cmsvideo
    അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു | Oneindia Malayalam

    മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നു. മൂന്നു മാസത്തിനിടെ രൂപയുടെ മൂല്യം ഉയര്‍ന്ന നിരക്കിലെത്തെിയിരുന്നു. ഡോളറുമായി രൂപയ്ക്കുള്ള വിനിമയ മൂല്യം 5 പൈസ കുറഞ്ഞ് 70.51 പൈസയില്‍ എത്തി. മൂന്നു മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യത്തില്‍ ഇത്രയും ഇടിവു വന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുന്തോറും രൂപയുടെ വില ഇടിയും. ഒക്ടോബറില്‍ എണ്ണ വില വര്‍ധിച്ചതോടെ രൂപ വന്‍ തകര്‍ച്ചയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൂടുന്നതും രൂപയുടെ മൂല്യമുയര്‍ത്തും. രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഇറക്കുമതി ചെലവ് കൂടും.മൂന്നിടത്ത് ബിജെപി ഭരിക്കുമെന്ന് അമിത് ഷാ; രാജസ്ഥാനില്‍ ബിജെപി കുതിപ്പ്, താമര വിരിയുമെന്ന് സര്‍വെ
    അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ധനവാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. ഇന്ത്യയുടെ ജിഡിപിയും ഫിസ്‌കല്‍ ഡെഫിക്റ്റ് ഡാറ്റയും വിപണിയെ പ്രതിതൂലമായി ബാധിച്ചിരിക്കയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഓപെകിന്റെയും കൂടിക്കാഴ്ച്ചയെ ആശ്രയിച്ചാണ് ഇനി രൂപയുടെ കുതിപ്പുണ്ടാകൂ.

    റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നയിക്കുന്ന ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരും.റിപോ നിരക്കും മാറ്റമില്ലാതെ തുടരും.ജിസംബര്‍ അഞ്ച് വരെ എംപിസി മീറ്റിംഗ് ഉണ്ടാകും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സെപ്റ്റംബര്‍ 7.1 ശതമാനമായി കുറഞ്ഞിരുന്നു.രണ്ടര വര്‍ശത്തിനു ശേഷമാണ് ആദ്യമായി കുറവു വന്നത്.കാര്‍ഷിക മേഖലയിലെ ഇടിവു മൂലമാണിത്.
    lok-sabha-home

    English summary
    Indian rupee down in exchange rate of dollar due to the increase in crude oil price in International market

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X

    Loksabha Results

    PartyLW T
    BJP+0354354
    CONG+18990
    OTH19798

    Arunachal Pradesh

    PartyLW T
    BJP33235
    JDU077
    OTH21012

    Sikkim

    PartyW T
    SKM01717
    SDF01515
    OTH000

    Odisha

    PartyLW T
    BJD1894112
    BJP41923
    OTH11011

    Andhra Pradesh

    PartyLW T
    YSRCP0151151
    TDP02323
    OTH011

    -
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more