കാബൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്തി
ദില്ലി: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്തി. ജൂണ്‍ 9 നായിരുന്നു ആഗാ ഖാന് ഡെവലപ്മെന്റ് ഫൗണ്ടേഷന് കമ്പനിയില്‍ ടെക്നിക്കല്‍ അഡൈ്വസറായ ജൂഡിത്ത് ഡിസൂസയെ(40) തട്ടിക്കൊണ്ടു പോയത്.
യുവതിയെ മോചിപ്പിച്ച വിവരം ശനിയാഴ്ച രാവിലെ ട്വിറ്ററിലൂടെ സുഷമ സ്വരാജ് അറിയിക്കുകയായിരുന്നു. ജൂഡിത്തുമായി സംസാരിച്ചു എന്നും ശനിയാഴ്ച വൈകീട്ട് ദില്ലിയില്‍ എത്തുമെന്നും അറിയിച്ചു.

കൊല്‍ക്കത്തയിലെ യുവതിയുടെ സഹോദരന് സുഷമ സ്വരാജുമായി സംസാരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പരാതി നല്കി. യുവതിയെ സുരക്ഷിതയായി വിട്ടുനല്‍കുന്നതിന് അഫ്ഗാന് പ്രസിഡന്റുമായി മോദി സന്ധി സംഭാഷണം നടത്തിയിരുന്നു.
മെയ് മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാര്ക്ക് ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications