കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്തി

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്തി. ജൂണ്‍ 9 നായിരുന്നു ആഗാ ഖാന്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ കമ്പനിയില്‍ ടെക്‌നിക്കല്‍ അഡൈ്വസറായ ജൂഡിത്ത് ഡിസൂസയെ(40) തട്ടിക്കൊണ്ടു പോയത്.

ബെംഗളൂരു: മകളുടെ ദാമ്പത്യബന്ധം പിരിയ്ക്കാന്‍ പിതാവ് കോടതിയില്‍ ; അവസാനം പിഴയൊടുക്കി മടങ്ങേണ്ടി വന്നുബെംഗളൂരു: മകളുടെ ദാമ്പത്യബന്ധം പിരിയ്ക്കാന്‍ പിതാവ് കോടതിയില്‍ ; അവസാനം പിഴയൊടുക്കി മടങ്ങേണ്ടി വന്നു

യുവതിയെ മോചിപ്പിച്ച വിവരം ശനിയാഴ്ച രാവിലെ ട്വിറ്ററിലൂടെ സുഷമ സ്വരാജ് അറിയിക്കുകയായിരുന്നു. ജൂഡിത്തുമായി സംസാരിച്ചു എന്നും ശനിയാഴ്ച വൈകീട്ട് ദില്ലിയില്‍ എത്തുമെന്നും അറിയിച്ചു.

 afghanistan

കൊല്‍ക്കത്തയിലെ യുവതിയുടെ സഹോദരന്‍ സുഷമ സ്വരാജുമായി സംസാരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പരാതി നല്‍കി. യുവതിയെ സുരക്ഷിതയായി വിട്ടുനല്‍കുന്നതിന് അഫ്ഗാന്‍ പ്രസിഡന്റുമായി മോദി സന്ധി സംഭാഷണം നടത്തിയിരുന്നു.

പ്ലേ ബോയ് മോഡല്‍ മാറിടം വെച്ചുപിടിപ്പിച്ചു, ഭാരം താങ്ങാനാവാതെ മുഴുവന്‍ മുറിച്ചു മാറ്റി, ഫോട്ടോ...പ്ലേ ബോയ് മോഡല്‍ മാറിടം വെച്ചുപിടിപ്പിച്ചു, ഭാരം താങ്ങാനാവാതെ മുഴുവന്‍ മുറിച്ചു മാറ്റി, ഫോട്ടോ...

മെയ് മാസത്തില്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
An Indian woman Judith D’Souza, an NGO worker who was kidnapped from Kabul in Afghanistan, has been rescued, external affairs minister Sushma Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X