ഇന്ത്യക്കാര്‍ക്ക് ഇഷ്ടം 'ദേശി പോണ്'; ഒന്നാം സ്ഥാനത്ത് ആരാണെന്നോ?
ദില്ലി: സണ്ണി ലിയോണിനും മിയ ഖലീഫയ്ക്കും ഏറ്റവും കൂടുതല്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ കിട്ടുന്നത് ഇന്ത്യയില്‍ നിന്നായിരിക്കും. എന്ന് കരുതി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് വിദേശി പോണ് താരങ്ങളെയാണ് എന്ന് കരുതരുത്. ദേശി പോണ് അഥവാ ഇന്ത്യന്‍ പോണ് ആണ് ഇന്ത്യക്കാരുടെ ഇഷ്ട കീ വേര്‍ഡ് എന്നാണ് പോണ്‍ഹബ് പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ട്രാഫിക്കുള്ള പോണ് സൈറ്റുകളിലൊന്നാണ് പോണ്‍ഹബ്ബ്.
തലസ്ഥാന നഗരമായ ദില്ലിയാണ് ഇന്റര്‍നെറ്റില്‍ അശ്ലീലം കാണുന്നതില്‍ ഏറ്റവും മുന്നില്‍. രാജ്യത്തെ പോണ് ട്രാഫിക്കില്‍ 39.2 ശതമാനവും ദില്ലിയില്‍ നിന്നാണ്. ഇന്ത്യന്‍ കോളേജ് ഗേള്‍സ്, ഇന്ത്യന്‍ ഭാഭി, ബെംഗാളി, ഇന്ത്യന്‍ ആന്റി ഇതൊക്കെയാണത്രെ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കീ വേര്‍ഡുകള്‍. ശരാശരി 9 മിനിറ്റ് 29 സെക്കന്റുകളാണ് ദില്ലിക്കാര് ഓരോ സെക്ഷനിലും പോണ് കാണുവാന്‍ ചെലവഴിക്കുന്നത്. ദേശീയ ശരാശരിയെക്കാളും 32 സെക്കന്റ് അധികമാണിത്.

ദില്ലി കഴിഞ്ഞാല്‍ ചെന്നൈ ആണ് ഏറ്റവും കൂടുതല്‍ പോണ് ട്രാഫിക് ഉള്ള മെട്രോ നഗരം. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് നഗരങ്ങളും പിന്നാലെയുണ്ട്. തമിഴ് എന്നതാണത്രെ ചെന്നൈ സ്വദേശികളുടെ ഇഷ്ടപ്പെട്ട പോണ് കീ വേര്‍ഡ്. സ്കൂള്‍ എന്നതാണ് മറ്റൊരു പോപ്പുലര്‍ സെര്‍ച്ച്. സണ്ണി ലിയോണ്‍, മിയാ ഖലീഫ, കിം കര്ദാഷിയാന്, ലിസ ആന്‍ എന്നിങ്ങനെ പോകുന്നു ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട വിദേശികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications