ഇന്ത്യയില്‍ അശ്ലീലം കാണുന്ന പെണ്ണുങ്ങള്‍ കുത്തനെ കൂടി, സണ്ണി തന്നെ താരം... വേണ്ടത് കേട്ടാൽ ഞെട്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യ ഡിജിറ്റല്‍ ഇന്ത്യ ആയി മാറുമ്പോള്‍ അശ്ലീലം കാണുന്നതിലും അത് പ്രതിഫലിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ഇന്റര്‍നെറ്റിന്റെ ഉപയോഗം കൂടിയത് എവിടെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഞെട്ടിപ്പിക്കുന്ന സംഗതി അതൊന്നും അല്ല. ഇന്ത്യയില്‍ ഇന്റര്‍നെറ്റില്‍ അശ്ലീലം കാണുന്ന സ്ത്രീകളുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റ് ആയ പോണ്‍ഹബ് 2016 ലെ കണക്കുകള്‍ പുറത്ത് വിട്ടത് കണ്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകും.

പോണ്‍ സിനിമകളില്‍ നിന്ന് വിരമിച്ചെങ്കിലും സണ്ണി ലിയോണിന് ഇപ്പോഴും വലിയ ഡിമാന്റ് ആണ്. ഇന്ത്യക്കാരുടെ 'സെക്‌സ് താത്പര്യങ്ങള്‍' കേട്ടാല്‍ പിന്നെ വേറെ ഒന്നും കേള്‍ക്കേണ്ടി വരില്ലെന്ന് ഉറപ്പാണ്.

മൊത്തത്തില്‍ നോക്കുമ്പോള്‍ താഴേക്കോ?

കഴിഞ്ഞ വര്‍ഷം (2015) പോണ്‍ ഹബ് പുറത്ത് വിട്ട കണക്ക് നോക്കുമ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ ഇത്തിരി മോശമാണ്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നെങ്കില്‍ ഇത്തവണ ഇന്ത്യ ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് മാത്രമാണ്.

മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ വേണം

അശ്ലീലം കാണുന്ന കാര്യത്തിലും ഇന്ത്യക്കാര്‍ വലിയ 'രാജ്യ സ്‌നേഹികള്‍' ആണെന്നാണ് പോണ്‍ഹബ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നത്. 'മെയ്ഡ് ഇന്‍ ഇന്ത്യ' അശ്ലീല ദൃശ്യങ്ങളാണത്രെ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരയുന്നത്.

ഇന്ത്യന്‍ ഭാഭി വിത്ത് യങ്

ഇന്ത്യക്കാരുടെ അശ്ലീലം തിരയുന്ന രീതികള്‍ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. 'ഇന്ത്യ ഭാഭി വിത്ത് യങ്' എന്ന തിരച്ചില്‍ വാക്ക് 81 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാള്‍. ഇന്ത്യന്‍, ഇന്ത്യന്‍ വൈഫ്, ഇന്ത്യന്‍ കോളേജ് തുടങ്ങിയവയാണ് ഇന്ത്യക്കാരുടെ ഏറ്റവും മുന്നിലുള്ള 'കീ വേര്‍ഡ്‌സ്'

ഇന്ത്യയിലെ സ്ത്രീകളും മോശക്കാരല്ല

അശ്ലീലം കാണുക എന്നത് പുരുഷന്‍മാരുടെ കുത്തകയൊന്നും അല്ലെന്ന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നന്നായി അറിയാം. ഇന്ത്യയില്‍ നിന്നുള്ള പോണ്‍ ഹബ് സന്ദര്‍ശകരില്‍ 30 ശഥമാനവും സ്ത്രീകളാണ് എന്നാണ് പോണ്‍ഹബ്ബിന്റെ കണ്ടെത്തല്‍. ഒന്നാം സ്ഥാനത്തുള്ളത് ഫിലിപ്പീനികളാണ്.

സ്ത്രീകള്‍ക്ക് വേണ്ടത് എന്താണ്?

ഏത് തരത്തിലുള്ള അശ്ലീല ദൃശ്യങ്ങള്‍ കാണാനാണ് സ്ത്രീകള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്? അത് കേട്ടാലും ഞെട്ടിപ്പോകും. സ്ത്രീകള്‍ ഏറ്റവും അധികം തിരയുന്നത് 'ലെസ്ബിയന്‍' ദൃശ്യങ്ങളാണത്രെ.

പുരുഷന്‍മാര്‍ക്ക് വേണ്ടത് മറ്റൊന്ന്

സ്ത്രീകള്‍ക്ക് ലെസ്ബിയന്‍ പോലെ പുരുഷന്‍മാര്‍ക്ക് 'ഗേ' അല്ല താത്പര്യം. പുരുഷന്‍മാര്‍ ഏറ്റവും അധികം തിരയുന്നത് 'മില്‍ഫ്' എന്ന വാക്കാണത്രെ. ഇന്‍സെസ്റ്റ് വീഡിയോകളോട് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ താത്പര്യമുണ്ട്.

ഏത് പ്രായക്കാരാണ് കൂടുതല്‍

ഇന്ത്യയിലെ കാര്യം നോക്കുകയാണെങ്കില്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് അശ്ലീലം കാണാന്‍ ഏറ്റവും അധികം താത്പര്യപ്പെടുന്നത്. എന്നാല്‍ മറ്റ് പല വിദേശ രാജ്യങ്ങളിലും ഇത്തിരികൂടെ പ്രായമുള്ളവരാണ് രംഗത്തുള്ളത്.

ഇന്ത്യ ലോകരാജ്യങ്ങള്‍ക്കൊപ്പം

വികസനത്തിന്റെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും ലോക രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അശ്ലീലം കാണുന്നതില്‍ അവര്‍ക്കൊപ്പം തന്നെ ഉണ്ട്. അമേരിക്കയ്ക്കും, ബ്രിട്ടനും കാനഡയ്ക്കും പിറകിലായിത്തന്നെ ഇന്ത്യ ഉണ്ട്.

സണ്ണി ലിയോണിന് ഇപ്പോഴും പ്രിയം

അശ്ലീല സിനിമകളില്‍ നിന്ന് വിരമിച്ച് ബോളിവുഡില്‍ ഇടം നേടിയ ആളാണ് സണ്ണി ലിയോണ്‍. പക്ഷേ ഇപ്പോഴും ഇന്ത്യക്കാര്‍ ഏറെ തിരയുന്ന നടി സണ്ണി തന്നെയാണ്. അതിന് താഴെയാണ് മിയ ഖലീഫയുടേയും ലിസ ആനിന്റേയും ഒക്കെ സ്ഥാനം.

എല്ലാം കണക്കുകള്‍ മാത്രം

പോണ്‍ഹബ് സന്ദര്‍ശിച്ചവരുടെ അടിസ്താനത്തില്‍ മാത്രം തയ്യാറാക്കിയ ഒരു കണക്കാണിത്. ലോകത്ത് അസംഖ്യം അശ്ലീല വെബ്‌സൈറ്റുകള്‍ വേറേയുണ്ട്. അതില്‍ നിന്നുള്ള കണക്കുകള്‍ കൂടി നോക്കിയാല്‍ ചിലപ്പോള്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനം തന്നെ സ്വന്തമാക്കിയേക്കും.

English summary
A year-in-review report by the leading adult content website, PornHub, ranks India as the 4th biggest consumer of porn among countries worldwide. Last year, the PornHub report had ranked India 3rd.
Please Wait while comments are loading...