ഐഎസ്ആർഒ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു!!!
വാർത്ത വിനിമയ പരമ്പയിലെ പതിനേഴാമത്തെ ഉപഗ്രഹ
ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനിൽ നിന്നു പുലർച്ചെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 3477 കിലോഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റ് കുതിച്ചുയർന്നു. ജിസാറ്റിനൊപ്പം ഹൊല്ലാസ് സാറ്റ്3, ഇമ്മർസാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷോപിച്ചിട്ടുണ്ട്. പുലർച്ചെ 2.29ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം മിനിറ്റുകൾ വൈകിയാണ് സംഭവിച്ചത്
ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹത്തെ ഹാസ്സനിലെ ഐഎസ്ആർഒ യൂണിറ്റ് ഉപഗ്രഹത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കും. 15 വർഷത്തെ ആയുസ്സാണ് ജിസാറ്റ് 17 ന് ഉള്ളത്. ആശയവിനിമയ സേവനം മുൻനിർത്തിയുള്ളതാണിത്.കൂടാതെ കാലാവസ്ഥ വിവരങ്ങൾ ലഭിക്കാനും ജിസാറ്റ് 17 സഹായകമാകും.

ജിസാറ്റ് 17 കൂടി ഭ്രമണപഥത്തിൽ എത്തുന്നതോടെ ഇന്ത്യൻ വാർത്ത വിനിമയ പരമ്പയിലെ പതിനേഴാമത്തെ ഉപഗ്രഹമാണിത്.ഒരു മാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണിത്.ബാക്കി രണ്ടെണ്ണവും ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചിട്ടുള്ളത്.ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ഏരിയൻ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്. റോക്കറ്റിൽ നിന്നും ഉപഗ്രഹത്തെ വിജയകരമായി വേർപ്പെടുത്താൻ കഴിഞ്ഞെന്നും ഐഎസ്ആർഒ അറിയിച്ചു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications