Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിയുടുപ്പിട്ട് ഇനി ഇന്‍ഡിഗോ ഫ്ലൈറ്റ് കയറണ്ട, പിടിച്ച് പുറത്താക്കും

മുംബൈ:കുട്ടിയുടുപ്പിട്ട് ഇന്‍ഡിഗോ ഫ്ലൈറ്റില്‍ കയറിയ യാത്രക്കാരിയെ ജീവനക്കാര്‍ പുറത്താക്കി. മുംബൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. മാന്യമായ വസ്ത്രം ധരിച്ചാല്‍ മാത്രം ഫ്ലൈറ്റില്‍ കയറിയാല്‍ മതിയെന്നായിരുന്നു ജീവനക്കാരുടെ വാദം.

ഇന്‍ഡിഗോ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുകള്‍ക്കും കമ്പനി യാത്രാ സര്‍വ്വീസുകളില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ ഇളവുകള്‍ പ്രകാരം യാത്ര ചെയ്യുന്നുവര്‍ പാലിക്കണ്ട ഡ്രസ്സ് കോഡും വ്യക്തമായി അനുശ്വാസിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.

indigo

യുവതി മുന്‍പ് ഇന്‍ഡിഗോ ജീവനക്കാരിയായിരുന്നു, ഇപ്പോള്‍ ഇവരുടെ സഹോദരിയും സര്‍വ്വീസില്‍ ഉണ്ട്. ഇളവുകള്‍ പ്രകാരം യാത്ര ചെയ്ത ഇവര്‍ക്ക് നിയമങ്ങള്‍ ബാധകമാണെന്ന് കമ്പനി വ്യക്തമാക്കി.

യുവതി മാന്യമായാണ് വസ്ത്രം ധരിച്ചിരുന്നതെന്നും മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഉടുപ്പാണ് ഇട്ടിരുന്നതെന്നും കൂടെയുണ്ടാരുന്നു യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. യാത്ര ചെയ്യുമ്പോള്‍ ഏതു വേഷം ധരിക്കണമെന്നത് യാത്രക്കാരുടെ ഇഷ്ടമാണെന്ന നിലപാടായിരുന്നു ഭൂരിപക്ഷം യാത്രക്കാര്‍ക്കു്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+