കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഇരു സൈന്യങ്ങളും പാങ്കോംഗ് തടാകത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചൈന

Google Oneindia Malayalam News

ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് ത്സോ തടാകത്തില്‍ നിന്ന് ഇന്ത്യ, ചൈന സൈന്യങ്ങളുടെ പിന്‍വാങ്ങല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടെയും ഒമ്പതാം റൗണ്ട് സൈനിക കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സൈന്യത്തെ പിന്‍വലിക്കാന്‍ സമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പാംഗോംഗ് തടാകത്തിന്റെ തെക്ക്, വടക്കന്‍ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന സൈന്യങ്ങള്‍ പിന്മാറുകയാണെന്ന് ചൈനീസ് ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് സീനിയര്‍ കേണല്‍ വു ക്വിയാനാണ് അറിയിച്ചത്.

indo china

അതേസമയം, ഇക്കര്യത്തില്‍ ഇന്ത്യ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒന്‍പത് മാസമായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള കലഹത്തിന്റെ പ്രധാന കേന്ദ്രബിന്ദു. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മേയ് മുതലാണ് അതിര്‍ത്തിയുടെ വിവിധ ഭാഗങ്ങളില്‍ ഇരു സൈന്യവും നിലയുറപ്പിച്ചത്.

കൂടാതെ ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളും നടന്നിരുന്നു. കഴിഞ്ഞ മേയ് മുതല്‍ നിരവധി തവണ ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ദിലീപേട്ടനും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു, വിവാദത്തിൽ പാർവ്വതിക്ക് മറുപടിയുമായി അജു വർഗീസ്ദിലീപേട്ടനും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു, വിവാദത്തിൽ പാർവ്വതിക്ക് മറുപടിയുമായി അജു വർഗീസ്

രഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎംരഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎം

 മാണി സി കാപ്പൻ എൽഡിഎഫ് വിടും? അന്തിമ തീരുമാനം വെള്ളിയാഴ്ച, സിപിഎം മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പൻ മാണി സി കാപ്പൻ എൽഡിഎഫ് വിടും? അന്തിമ തീരുമാനം വെള്ളിയാഴ്ച, സിപിഎം മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പൻ

 കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല; പ്രിയങ്കയും രാഹുലും മൃദുഹിന്ദുത്വ പ്രചാരകരാണെന്ന് എ വിജയരാഘവന്‍ കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല; പ്രിയങ്കയും രാഹുലും മൃദുഹിന്ദുത്വ പ്രചാരകരാണെന്ന് എ വിജയരാഘവന്‍

English summary
Indo-China border Standoff: India and China begin disengagement at Pangong lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X