കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണിയുടെ പരാതി ശരി!!! ഇനി പോലീസുകാർ കുടുങ്ങും!!!മെഡിക്കൽ പരിശോധന ഫലം പുറത്ത്!!!

ബൈഖുള ജയിൽ ഇന്ത്രാണി മുഖർജി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്.

  • By Ankitha
Google Oneindia Malayalam News

മുംബൈ: ബീഹാറിലെ ബൈഖുള ജയിൽ ഇന്ദ്രാണി മുഖർജി പോലീസുകാരുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്. മെഡിക്കൽ പരിശോധനഫലത്തിലാണ് ഇന്ദ്രാണിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്. ഇന്ദ്രാണിയുടെ കൈകളിലും മറ്റു ശരീരഭാഗത്തും വലിയ മുറിവുകൾ ഉണ്ട്. പരിക്കുകൾ മൂർച്ചയേറിയ ഉപകരണം കൊണ്ട്ഏൽപ്പിച്ചതാണെന്ന്​​ വൈദ്യ പരിശോധനയിൽ തെളിഞ്ഞത്.

indrani mukarjee

ഷീന ബോറ വധക്കേസിലെ വിചാരണ കേൾക്കുന്ന സിബിഐ കോടതിയിലാണ് ഇന്ദ്രാണി പരാതി നൽകിയത്. തുടർന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കാൻ കോടതി അറിയിച്ചിരുന്നു.

ജയിലിൽ പോലീസുകാരുടെ ക്രൂര പീഡനം

ജയിലിൽ പോലീസുകാരുടെ ക്രൂര പീഡനം

ബീഹാർ ബൈഖുള ജയിലിൽ തടവുകാർക്കെതിരെ പോലീസുകാർ ക്രൂരം പീഡനം. പോലീസിന്റെ ക്രൂര മർദനമേറ്റ് തടവുകാരി മഞ്ജുള മരിച്ചിരുന്നു.

 മഞ്ജുളയുടെ മരണത്തിൽ ജയിലിൽ പ്രതിഷേധം

മഞ്ജുളയുടെ മരണത്തിൽ ജയിലിൽ പ്രതിഷേധം

ജയലിൽ പോലീസിന്റെ ക്രൂര പീഡനത്താൽ തടവുകാരി മഞ്ജുല മരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചു ഇന്ദ്രാണിയുൾപ്പെടെയുള്ള തടവുകാർ ജയിലിൽ പ്രതിഷേധം നടത്തിയിരുന്നു

മഞ്ജുളയുടെ മരണം

മഞ്ജുളയുടെ മരണം

ഭക്ഷണ സാധനം മോഷ്ടിച്ചുവെന്നു ആരോപിച്ചാണ് മഞ്ജുളയെ പൊലീസ് മർദിച്ചത്. മർദനത്തിൽ മഞ്ജുളയുടെ സ്വാകാര്യ ഭാഗങ്ങൾക്കുൾപ്പെടെ പരിക്കു പറ്റിയിരുന്നു. എന്നാൽ മഞ്ജുളയെ ആശുപത്രിയിൽ കൊണ്ടു പോകാൻ അധികൃതർ തയ്യാറായിരുന്നില്ല. തുടർന്ന് മഞ്ജുള മരിക്കുകയായിരുന്നു.

പോലീസുകാർക്കെതിരെ കേസ്

പോലീസുകാർക്കെതിരെ കേസ്

തടവുകാരിയുടെ മരണത്തിൽ വനിത ഓഫീസറടക്കം 6 പോലീസുകാർ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫേറൻസിക് ഫലം വന്നാലുടനെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും

ജയിലിൽ കലാപം സൃഷ്ടിച്ചെന്നു പൊലീസ്

ജയിലിൽ കലാപം സൃഷ്ടിച്ചെന്നു പൊലീസ്

തടവുകാർ ജയലിൽ കലാപം സൃഷ്ടിക്കുകയായിരുന്നുവെന്നു പോലീസിന്റെ വാദം. ഉദ്യോഗസ്ഥരെ മർദിച്ചെന്നും ജയിലിൽ നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് പൊലീസ് ഉന്നയിക്കുന്നുണ്ട്.

 തടവുകാർക്കെതിരെ കേസെടുത്തു

തടവുകാർക്കെതിരെ കേസെടുത്തു

ജയിലിൽ കലാപമുണ്ടാക്കിയെന്ന കുറ്റത്തിന് ബീഹാറിലെ ബൈഖുള ജയിലിലെ 200 തടവുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

English summary
Indrani Mukherjea, who has testified that jail officials beat a woman prisoner to death last week in Mumbai and attacked other inmates including her, does have injuries on her arms and legs, a medical examination has confirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X